ജി.എച്ച്. എസ്. എസ് കുഞ്ചിത്തണ്ണി/അക്ഷരവൃക്ഷം/ഒരു മനസ്സായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മനസ്സായ്      

അന്ധകാരത്തിൽ അകപ്പെട്ടു പോയി
മാനവരെല്ലാം വെരുമൊരു മാത്രയിൽ
ഇരുനഖം കൂർപ്പിച്ചാടിത്തിമിർക്കുന്നു
കൊറോണയോ ഇന്നൊരു മഹാമാരിയായ്
ജാഗ്രത പുലർത്തുക നാം ജാഗ;
രൂഗരായ് ഇരിക്ക മാത്രം വേണ്ടു
ആരോഗ്യ പ്രവർത്തകരെ മാനിക്കുക
അധികാരിതൻ നിർദ്ദേശം പാലിക്കുക
ഒരു മീറ്റർ അകലം പാലിക്കുക
ഒരു മനസ്സായ് ജീവിച്ചീടുക
കയ്യും മുഖവും വൃത്തിയാക്കീടുക
മുഖം മൂടി ധരിച്ച് നടന്നീടുക
   നാം ചെറുക്കും
   നാം കീഴടക്കും
ഇന്ന് മഹാമാരിയെ ഒരു മനസ്സായ്!
 

ദേവി വർഷ
10 എ ജി എച്ച് എസ് എസ് കുഞ്ചിത്തണ്ണി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത