ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
13:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14652 (സംവാദം | സംഭാവനകൾ) ('സൂക്ഷിച്ചോ നീ വൈറസ്സേ ചൈനയല്ല വൈറസ്സേ ... ചരിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സൂക്ഷിച്ചോ നീ വൈറസ്സേ ചൈനയല്ല വൈറസ്സേ ... ചരിത്രം രചിച്ച ഇന്ത്യയാണേ

പടപൊരുതി നാം തോൽപ്പിക്കും 

വസൂരി വന്നു തോറ്റില്ല സാർസ് വന്നു തോറ്റില്ല

പ്ലേഗ് വന്നു തോറ്റില്ല 

പുതു രോഗങ്ങളെ അടിച്ചമർത്തും അടിമകളാക്കിയും ഭിന്നിപ്പിച്ച ബ്രിട്ടനെ തോൽപ്പിച്ചപഴമക്കാരുടെ പുതു തലമുറയാണേ ഞങ്ങൾ ____

   ആവണി കെ
  3 - A