പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതി | color= 3 }} <center> <poem> വണ്ടത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭീതി

വണ്ടത്താനേ വണ്ടത്താനേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല അകലം
നമ്മൾ പാലിക്കണം.
ചെറ‍ുനായേ ചെറ‍ുനായേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല നമ്മൾ
മ‍ുട്ടിയ‍ുര‍ുമ്മാൻ പാടില്ല
പ‍ൂച്ചക്ക‍ുഞ്ഞേ പ‍ൂച്ചക്ക‍ുഞ്ഞേ
കളിയാടീടാൻ വര‍ുമോ നീ ?
പാടില്ല പാടില്ല കൈ
കോർത്തീടാൻ‍ പാടില്ല
 

ആൽവിൻ. ആർ. എ
2 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിര‍ുവനന്തപ‍ുരം നോർത്ത് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത