ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാല കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:10, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാല കാഴ്ചകൾ

കൊറോണനാടു വാണീടുകാലം
മാനുഷ്യരെല്ലാവരും ഒന്നുപോലെ
കാറില്ല ബസില്ല ലോറി ഇല്ല
റോഡിൽ ഇപ്പോൾ ആരും ഇല്ല
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
എല്ലാവരും വീട്ടിൽനിന്നാൽ
കൊറോണയെ നമ്മുക്ക് ഓടിച്ചിടാം
ഓടിപ്പോ...കൊറോണ...ഓടിപ്പോ....
 

ഭദ്ര രാജേഷ്
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത