ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്
01:01, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47045 (സംവാദം | സംഭാവനകൾ) (' 2007 ൽ ഫാത്തിമാബി സ്കൂളിൽ jrc ആരംഭിച്ചു . വിദ്യാർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2007 ൽ ഫാത്തിമാബി സ്കൂളിൽ jrc ആരംഭിച്ചു . വിദ്യാർത്ഥികളിൽ സേവന തല്പരത ,അച്ചടക്കം, ചിട്ട ,സഹാനുഭൂതി എന്നിവ വളർത്തിയെടുക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. സേവനം സൗഹൃദം ആരോഗ്യം എന്നിവയാണ് jrc യുടെ മുദ്രാവാക്യം. സ്കൂളിൽ യുപി വിഭാഗം അധ്യാപകനായ പി അബൂബക്കർ സാറിന്റെ നേതൃത്വത്തിൽ ചിട്ടയായ പ്രവർത്തനം ആണ് ജെ ആർസി കാഴ്ചവക്കുന്നത് 8 9 10 ക്ലാസുകളിലെ 60 കുട്ടികൾ jrc യുടെ ഭാഗമായി പ്രവർത്തിക്കുന്നു. പരിസ്ഥിതിദിനം , യുദ്ധവിരുദ്ധ ദിനം, സ്കൂൾ ട്രാഫിക് നിയന്ത്രണം, ഗ്രീൻ ക്യാമ്പസ് തുടങ്ങിയവ ഈ വർഷം ജെ ആർ സി യുടെ കീഴിൽ നടന്ന വിവിധ പ്രവർത്തനങ്ങളാണ്