എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
22:39, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23025 (സംവാദം | സംഭാവനകൾ)

തലക്കെട്ടാകാനുള്ള എഴുത്ത്

എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
പ്രമാണം:Snhssijk.jpg
വിലാസം
ഇരി‍ഞ്ഞാലക്കുട

എസ്.എൻ.എച്ച്.എസ്.എസ് ഇരിഞ്ഞാലക്കുട പി.ഒ,
ഇരിഞ്ഞാലക്കുട
,
680 125
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഫോൺ0480 2821102
ഇമെയിൽsnhssirinjalakuda@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ജി.സുനിത
പ്രധാന അദ്ധ്യാപകൻമായ.കെ
അവസാനം തിരുത്തിയത്
09-08-201823025


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ഇരിഞാലക്കുട നഗരത്തിനടൂത്തുള്ള എസ്.എൻ.നഗറീൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രി.സി.ആർ.കേശവൻ വൈദ്യർ 1963-ൽ സ്ഥാപിച്ച എസ്.എൻ സ്കൂളുകൾ. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

1963 ഏപ്രിൽ മാസം 21-ന് സ്രീനാരായണ ടീച്ചർ ട്രെയിനിങ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964 ൽ എസ്.എൻ.എൽ.പി. സ്കൂളൂം എസ്.എൻ.ഹൈസ്കൂളൂം ആരംഭീച്ചൂ. ബഹുമാന്യനായ ശ്രി.ശീവരാമ കൃഷ്ണ അയ്യർ ഹൈസ്കൂളീന്റെ ആദ്യത്തെ പ്രധാനാധ്യാപകനായിരുന്നു. കേശവൻ വൈദ്യരു1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്ക്കൂളിൽ 5 ഹൈടെക്ക് ക്ലാസ് മുറികളുണ്ട്.ഹൈടെക്ക് ക്ലാസ് മുറികളിൽ വൈ ഫൈ റെയിൽ നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നന്മ ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സീഡ് ക്ലബ്ബ്
  • ഫോറസ്റ്റ് ക്ലബ്ബ്
  • ലിറ്റിൽകൈറ്റ്സ്
  • സ്പോർട്സ് ക്ലബ്ബ്
  • ജൂനിയർ റെഡ് ക്രോസ്
  • ബാലവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രി.സി.ആർ. സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡൂക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡൂ ജേതാവായ ശ്രി.പി.കെ.ഭരതൻ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡമിസ്റ്റ്രസ് കെ. മായ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ കെ.ജി.സുനിതയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. 1964-1974 M A SIVARAMAKRISHNAN
  2. 1974-1983 T C BALAKRISHNAN
  3. 1983-1989 P BALAKRISHNAN
  4. 1983-1992 M N RAMAN
  5. 1995 P V GIRIJA
  6. 1996 K R VALSAN
  7. 1998 M SUSEELA
  8. 2001 N R LEELA
  9. 2005 M B VIJAYALAKSHMIDEVI
  10. 2012 T N SUSEELA
  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം
1

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി