സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:32, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stpauls (സംവാദം | സംഭാവനകൾ)
സെന്റ് പോൾസ് എച്ച്.എസ്. വാഴൂർ
വിലാസം
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
16-12-2009Stpauls




}}


കോട്ടയം ജില്ലയില് വാഴൂര് ഗ്രാമപ‍ഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '. സെന്റ് പോള്‍സ് ഹൈസ്ക്കൂള്. വാഴൂര്‍. ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. .ഈ വിദ്യാലയം കാ‍ഞ്ഞിരപ്പളളി വിദ്ധ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ സ്ക്കൂള് മലങ്കര ഓര്ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് & എം.ഡി. കോര്പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്. 1956 ജൂണ്‍ പതിനാലാം തീയതി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പരിശുദ്ധ ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു അന്നത്തെ മാനേജര്‍. 1958 ജൂണില്‍ ഇതോരു പൂര്ണ്ണ‍ അപ്പര്‍ പ്രൈമറി സ്ക്കൂളായി. തുടര്‍ന്ന് 1964 ജൂണ്‍ ഒന്നിനാണ്എട്ടാം സ്ററാന്‍ഡേര്‍ഡ് ആരംഭിച്ചത്. 1981 ല്‍ സ്കൂളിന്റെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി.ഈ സ്ക്കൂള്‍ വര്‍ഷം മുതല്‍ അ‍ഞ്ചാം സ്റ്റാന്‍ഡേര്‍ഡില്‍ ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിച്ചു.

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.അഭിവന്ദ്യ പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായാണ് ഇപ്പോഴത്തെ സ്ക്കൂള്‍ മാനേജര്‍.

ഭൗതികസൗകര്യങ്ങള്‍

സ്ക്കൂളിനാവശ്യ മായ സ്ഥലം നെടുമാവ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്ന് നല്‍കിയിട്ടുള്ളതാണ്. കെട്ടിടങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി ശുദ്ധജല വിതരണ സംവിധാനം , വിശാലമായ കളിസ്ഥലം എന്നിങ്ങനെ ഒരു ഹൈസ്ക്കൂളിനാവശ്യമായ കാര്യങ്ങളെല്ലാം തന്നെ ഈ സ്ക്കൂളിനുണ്ട് .


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • സാഹിത്യസമാജം
  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി