ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
03:45, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ.വി.എച്ച്.എസ്.എസ് , ആറന്മുള
വിലാസം
ആറന്മുള

ആറന്മുള പി.ഒ,
പത്തനംതിട്ട
,
689533
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഫോൺ04682316020
ഇമെയിൽgvhssaranmula@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSumol mathew
പ്രധാന അദ്ധ്യാപകൻPrasannakumari.K.G
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ ഉള് പ്പെട്ട ,മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ മല്ലപ്പുഴശ്ശേരിയിൽ, തിരുവാറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്ത്രതിനു കിഴക്കുവശത്തായി 1893-ൽ സ്ഥാപിതമായതാണ് ഈ സരസ്വതി വിദ്ധ്യാലയം.

ചരിത്രം

1893-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പിന്നീട് ഹൈസ്കൂളായും, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂൂടാതെ വൊക്കേഷണൽ ഹയർസെക്കണ്ടറിക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകളും നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു കംപ്യൂട്ടര് ലാബും ഈ സ്കൂളിനുണ്ട്.ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • നൃത്തകലാവേദി സംഘങ്ങള് .
  • വിവിധ ക്ലബുകള്.
  • സംഗീതം
  • റെഡ്ക്രോസ്
  • വിദ്യാരംഗം കലാസാഹിത്യവേദി
  • പച്ചക്കറി കൃഷി
*  എക്കോക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഇ.കെ ശ്രീധരൻ
  • രാജൻ എബ്രഹാം
  • ശാന്തകുമാരി അമ്മ
  • സുലേഖ ദേവി
vishnu s . nair
anandhu .sreekumar
akhil. karthi keyan . c

anoop v

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Manoj kumar

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

vishnu s.nair anoop v. akhil karthi keyan .c anandhusreekumar