ഗവ.എൽ പി എസ് ഇടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 21 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31203 (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് ഇടനാട്
വിലാസം
ഇടനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
21-08-201731203




കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ വള്ളീച്ചിറ വില്ലേജില്‍ ഇടനാട് എന്ന കൊച്ചു ഗ്രമത്തിലാണ്‌ സ്ഥിഥിചെയ്യുന്നത്

ചരിത്രം

1931 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


1500 - റോളം പുസ്തകങ്ങളോടുകൂടിയ ലൈബ്രറി മറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ പ്രവർത്തിക്കുന്നു

വായനാ മുറി


കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം പ്രത്യേക വായനാമുറി ഇല്ലാത്തതിനാൽ ക്ലാസ്സ് മുറികളിൽ ഒരുക്കുന്നു

സ്കൂള്‍ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഒഴിവാക്കി ബാക്കിസ്ഥലത്ത് വിവിധയിനം പച്ചക്കറികൾ, വാഴ, ചേമ്പ്, കപ്പ മുതലായവ കൃഷി ചെയ്യുന്നു

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സ്‌ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിപരിചയ പരിശീലനം കായിക പരിശീലനം വായനാക്ലബ് ജൈവ പച്ചക്കറി കൃഷി ബോധവല്‍ക്കരണ ക്ലാസുകള്‍ പരിസ്ഥിതി ക്ലബ്ബ് യോഗക്ലാസ് പ്രവര്‍ത്തിപരിചയ പരിശീലനം കായിക പരിശീലനം ശില്‍പ്പശാലകള്‍ പ്രസംഗപരിശീലനകളരി മെഡിക്കല്‍ ക്യാമ്പുകള്‍ പഠനയാത്രകള്‍ ചിത്രരചനാ - ശില്പരചനാ ശില്‍പ്പശാല അമ്മ വായനാമൂല പൂര്‍വ വിദ്യാര്‍ഥി-അധ്യാപകസംഗമം ഔഷധാരാമനിര്‍മാണം IT അധിഷ്ഠിത പഠനം മെഗാക്വിസ് പ്രോഗ്രാം

ജൈവ കൃഷി

പച്ചക്കറികൃഷിയില്‍ സ്വയം പര്യാപ്തത നേടുന്നതിനും കുട്ടികളില്‍ പച്ചക്കറികൃഷിയില്‍ താല്‍പര്യം ഉണ്ടാക്കുന്നതിനുമായി കുട്ടികളുടെ സഹകരണത്തോടെ നല്ലഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. കപ്പ, ചേമ്പ്, പയര്‍, പടവലം, ചീര, ചീനി, ഇഞ്ചി, വാഴ, കപ്പളം, വഴുതന, കോവല്‍ തുടങ്ങി അനേകം പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്യുന്നു. കൂടാതെ ഓരോ കുട്ടികളും അവരുടെ വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍മ്മിക്കുക എന്നത് ഇതിന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി നടപ്പിലാക്കി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം


എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. -----സി.വി ലളിത
  2. -----അജിതാമോള്‍ എം.കെ

3-----ദീപ ആര്‍

4-----ജോജൊ തൊമസ്

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍

  1. ടി .എസ്‌ കേശവൻനായർ
  2. ടി എൻ പ്രഭാകരൻനായർ
  3. പി ഡി ദേവസ്യ
  4. മറിയാമ്മ കുര്യൻ
  5. സി എം ദേവസ്യ
  6. ഡി ലീലാമണിയമ്മ
  7. ഷിബു ജോൺ
  8. സുശീല രാമൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇടനാട്&oldid=380126" എന്ന താളിൽനിന്ന് ശേഖരിച്ചത്