ജി എൽ പി എസ് കൊടോളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:16, 21 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14703 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് കൊടോളിപ്രം
വിലാസം
കൊടോളിപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-201714703




==ചരിത്രം== കണ്ണൂര്‍ ജില്ലയിലെ കോട്ടയം താലൂക്കില്‍ കൊടോളിപ്രം ദേശത്ത് 1917-ല്‍ കല്ല്യാട് കുഞ്ഞനന്തന്‍ യജമാനന്റെ പറമ്പില്‍ സ്ഥാപിച്ചതാണ് കൊടോളിപ്രം ഹിന്ദു ബോര്‍ഡ് സ്കൂള്‍. കൊടോളിപ്രത്തേയും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ത്ഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. പിന്നീട് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കേരളസംസ്ഥാന രുപീകരണത്തിനു ശേഷം ഈ വിദ്യാലയം കൊടോളിപ്രം ഗവഃ എല്‍.പി സ്കൂളായി മാറി.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൊടോളിപ്രം&oldid=339863" എന്ന താളിൽനിന്ന് ശേഖരിച്ചത്