ജനരന്ജിനി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14435 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ജനരന്ജിനി എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201714435





ചരിത്രം

         പന്ന്യന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കുന്നിന്റെ  ചെരുവില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍. 1931  ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത് .  സ്കൂളിന്റെ സ്ഥാപകന്‍ കൃഷ്ണന്‍ നമ്പ്യാര്‍ ആണ്. ആദ്യം ഈ സ്കൂള്‍ ഹിന്ദു ബോയ്സ് സ്കൂള്‍ കൊറ്റോണ്‍ (ചമ്പാട് ) എന്ന സ്ഥലപ്പേരിലാണ് അറിയപ്പെട്ടിരുന്നത് .
       1947  ന് ശേഷമാണ് ജനരഞ്ജിനി എല്‍ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് . സ്കൂള്‍ സ്ഥാപക സമയത്തെ അധ്യാപകര്‍ 1931 ല്‍ പി ശങ്കരന്‍ നമ്പ്യാര്‍, കെ നാരായണി അമ്മ, എ.കെ. കുഞ്ഞികണ്ണന്‍ നമ്പ്യാര്‍, ഇ നാണി അമ്മാള്‍ ഈ ദേശത്തിന് മുഴുവന്‍ അക്ഷരത്തിന്‍റെ വെളിച്ചം തുറന്നു കാട്ടുന്ന ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത് .  ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട് . ഇന്നു സമൂഹത്തിന്‍റെ വിവിധ തുറകളില്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജനരന്ജിനി_എൽ_പി_എസ്&oldid=319955" എന്ന താളിൽനിന്ന് ശേഖരിച്ചത്