ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22602 (സംവാദം | സംഭാവനകൾ)
ജി. ഡബ്ല്യു എൽ. പി. എസ്. അഞ്ഞൂർ
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722602





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

1956-57 ജൂണ്‍ 1 അദ്ധയയന വര്‍ഷം ആരംഭിചു .ഒന്നും രണ്ടും ക്ലാസ്സകളുമാണ് ആരംഭിഛ്ത് .കൊള്ളന്നൂര്‍ പ്രദേശം ഹരിജന്‍ കോളനിയായി പ്രഖ്യാപിച്ചു. പുഴങ്കര കൃഷ്ണന്‍, എം.വി. തോമസ്, എം. ടി. പൊറിഞ്ജു എന്നിവരുടെ അപേക്ഷ പ്രകാരം ഈ പ്രദേശം ഹരിജന്‍ ക്ഷേമവകുപ്പ് ഏറ്റെടുക്കുകയും സ്കൂളിന് സ്വന്തമായി സര്‍ വ്വേ നമ്പര്‍ 195 പ്രകാരം 17.5 സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തു. 'ഗവണ്മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍' എന്ന പേരില്‍ പ്രവര്‍ത്തനം 1957- 1958 വര്‍ഷത്തില്‍ ആരംഭിക്കുകയും ചെയ്തു. ആ വര്‍ഷം 112 കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5ക്ലാസ്സ്മഉരികള്‍ ,ഒഫീസ്,അടൂക്കള,സറ്റൊറൂം ആണ്‍കുട്ടകള്‍ക്കൂം പെണ്‍കുട്ടികള്‍ക്കൂം മൂത്രപ്പുര ,കക്കൂസ്, കുടീവെളള സവകര്യം,കൈകഴുകാനുള്ള സവ്കര്യം.ലൈബ്രറീ,,കബ്യൂട്ടര്‍ പംനസവ്കര്യം,കളീയുപകരണഞള്‍ ഊഞാല്‍,സ്ലയിഡ്,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്രുഷി,ക്യൂസ്മത്സരങള്‍,കരകൗശലവസതുക്കളൂട്ടെ നിര്‍മ്മാണം,സ്പൊര്‍റ്റ്സ്,വായനാമത്സരം.കലാപംനം

മുന്‍ സാരഥികള്‍

സി.എല്‍.ഡെയ്സി,ക്ളാരറാഫെല്‍,കെ.കെ.ശാന്ത, കെ,എം.വിലാസിനി,കെ.സി.വേലായുധ്ന്‍,വി.ജി.ഇന്ദിര,സി.കെ.വിനയന്‍,,സി,ജെ,മറീയം,എ.വി മേരി,സി.എല്‍.കുരിയപ്പന്‍,എന്‍.റ്റി.കറപ്പന്‍,കെ.പി.ശങ്കരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കെ,എ.ഭാസ്കരന്‍,വി.വി.രാജന്‍,ഫാ.റോണീ,ഫാ.ലോരന്‍സ് ,ഫാ.ജെയിംസ് ആളൂര്‍.സിസ്റ്റെര്‍.ലിബിത,സുരേഷ്,സിസ്റ്റര്‍ലിയ,സിസ്റ്റര്‍ ജയ,ഇ.ആര്‍.റെനില്‍,എഞിനിയര്‍ ജൊസ്ഫ്,എഞിനീയര്‍ ജിഫിന്‍,എഞിനിയര്‍ സ്വാഗത്,ജനപ്രതിനിധി വിനീഷ്

നേട്ടങ്ങൾ .അവാർഡുകൾ.

എല്‍ എസ് എസ് സ്കൊളര്‍ഷിപ്പ്,കലകായികമത്സരങള്‍,സമ്മാനങള്‍

വഴികാട്ടി