സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:24, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31310 (സംവാദം | സംഭാവനകൾ)


സെന്റ് ആന്റണീസ് എൽ പി എസ് കൂട്ടമാക്കൽ
വിലാസം
കൂട്ടമാക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201731310





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1924 ലാണ് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം. ആനിക്കാട് സൈന്റ്റ് മേരീസ് പള്ളി വികാരി ആയിരുന്ന ബഹു ജോസഫ് കോയിത്തറ അച്ഛന്റെ നേതൃത്വത്തിൽ ഈ പ്രദേശത്തുള്ള ഗ്രാമവാസികൾ ഒത്തുചേർന്നാണ് ഈ വിദ്യാലയത്തിന്റെ നിര്മിതിക്കും പ്രവർത്തനാംഗീകാരത്തിനും പരിശ്രമിച്ചത് .ഈ സ്കൂളിന്റെ വളർച്ചയിൽ ജാതിമത ഭേതമന്യേ സ്ഥലവാസികൾ സർവതാത്മാ സഹകരിച്ചിട്ടുണ്ട് . ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ വാഴൂർ സ്വദേശി ശ്രീ . കെ ഗോപാല പിള്ളയായിരുന്നു തുടർന്ന് എ.ഓ ഉമ്മൻ , ഓ.ടി ഫ്രാൻസിസ് ,വി.ആർ മാധവൻ പിള്ള , പി.എ കോശി ,ടി.വി ത്രേസ്യ , ടി.എം മത്തായി , ടി.ടി വർഗീസ് , റ്റി. റ്റി തോമസ് , കെ ഐ ചാക്കോ ,കെ .എസ് ദേവസ്യ , പി. എം സേവ്യർ എന്നിവർ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചു . 2000 മുതൽ ശ്രീമതി പൊന്നമ്മ സെബാസ്റ്റ്യൻ പ്രധാനാധ്യാപികയായി സേവനം ചെയ്യുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.57656, 76.682513| width=500px | zoom=16 }}