ഗവ.എച്ച്.എസ്.എസ്. അകനാട്

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajeesh8108 (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്.എസ്. അകനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-2017Ajeesh8108





................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ 1950-51 ല്‍ എല്‍.പി. സ്കൂള്‍ ആരംഭിച്ചു. ഒരു താത്കാലിക ഷെഡ്ഡിലാണ് തുടക്കം. താമസിയാതെ ഒരു മുറി ഗവണ്‍മെന്റില്‍ നിന്നും അനുവദിച്ചു കിട്ടി. 50 സെന്റ് സ്ഥലം സ്കൂളിനുണ്ടായിരുന്നു. നാട്ടുകാര്‍ 1960-ല്‍ അടുത്തുണ്ടായിരുന്ന 19 സെന്റ് സ്ഥലം വാങ്ങി സ്കൂളിനു നല്‍കി. 1962 -63 ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 1969 ല്‍ വര്‍ക്ക് എക്സ്പീരിയന്‍സിനായി തെരഞ്ഞെടുത്തു. 1973-ല്‍ ഹൈസ്കൂളായി. 1982-63 മുതല്‍ എല്‍.പി. വിഭാഗം മറ്റൊരു കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു. 1990 മുതല്‍ ഹയര്‍ സെക്കന്ററി സ്കൂളായി.

സൗകര്യങ്ങള്‍

ഇന്‍ഫര്‍മേഷന്‍ ടെക് നോളജി ലാബ്,ശാസ്ത്ര ലാബ്, സ്മാര്‍ട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

ഇന്‍ഫര്‍മേഷന്‍ ടെക് നോളജി ലാബ്, ശാസ്ത്ര ലാബ്, പ്രവര്‍ത്തിപരിചയ വര്‍ക്ക് ഷോപ്പ്, സ്മാര്‍ട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി തുടങ്ങിയവയുടെ പിന്‍ബലത്തോടെ മികച്ച പഠന പ്രവര്‍ത്തനം നടന്നു വരുന്നു. 2008-09 എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 97 ശതമാനം വിജയം നേടി. നാടിന്റെ വൈജ്ഞാനിക സാംസ്കാരിക പുരോഗതിയ്ക്ക് ശക്തി പകരാന്‍ ഈ സരസ്വക‌തീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

മറ്റു പ്രവര്‍ത്തനങ്ങള്‍

പ്രവര്‍ത്തിപരിചയ വര്‍ക്ക് ഷോപ്പ്,

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : 0484-2645013 ഇ മെയില്‍ വിലാസം : akanad27019@yahoo.in

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്._അകനാട്&oldid=254857" എന്ന താളിൽനിന്ന് ശേഖരിച്ചത്