എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschoolkozhichena (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തിരുരങ്ങാടിയിലാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.2000 ഒക്ടോബറിലാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് നിലവിൽ വന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തിരുരങ്ങാടിയിലാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.2000 ഒക്ടോബറിലാണ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് നിലവിൽ വന്നത് . 16 വാർഡുകളാണ് ഈ പഞ്ചായത്തിൽ ഉള്ളത് .കോഴിച്ചെന ഒരു മുസ്ലിം ഭൂരിപക്ഷ ഗ്രാമപഞ്ചായത്ത് ആണ്.ന്യൂനപക്ഷ ഹിന്ദു ജന വിഭാഗവും ഐക്യത്തോടെ വസിക്കുന്ന ഒരു ഗ്രാമമാണ് കോഴിച്ചെന .