ന്യു എൽ.പി.എസ്. പൊന്നാനി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശാസ്ത്ര ക്ലബ് അംഗങ്ങൾക്കായി

ആഴ്ച്ചയിൽ ബോധവൽക്കരണ ക്ലാസ്സും ശാസ്ത്ര ബോധം വളർത്തുന്ന ശാസ്ത്ര പരിസരം പ്രവർത്തനവും നടന്നു. വ്യത്യസ്ത ദിനങ്ങളിലായി വിവിധ അധ്യാപകർ കുട്ടികളെ ശാസ്ത്ര ബോധം വളർത്തുന്ന വിഷയങ്ങൾ നൽകി സമ്പുഷ്ടരാക്കി