ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
23:54, 2 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു
വിലാസം
ചേറ്റംകുന്ന്

തലശ്ശേരി പി.ഒ.
,
670101
സ്ഥാപിതം0 - 0 - 1915
വിവരങ്ങൾ
ഫോൺ0490 2320920
ഇമെയിൽ.glpschettamcoon@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14201 (സമേതം)
യുഡൈസ് കോഡ്32020300201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈലജ. പി
പി.ടി.എ. പ്രസിഡണ്ട്അഷ്ഫാഖ് . കെ.എം
എം.പി.ടി.എ. പ്രസിഡണ്ട്ഷർമിന പർവ്വീസ്
അവസാനം തിരുത്തിയത്
02-01-2024MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1914ൽ സ്ഥാപിതം . മുൻപ് അഞ്ച് ക്ളാസുകൾ ഉണ്ടായിരുന്നു.പിന്നീട് ഒന്നുമുതൽ നാല് വരെയായി. പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.അംഗൻവാടിയും ഇവിടെ ഉണ്ട്.1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയനം നടന്നിരുന്നു. 1993-94 ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.രണ്ടായിരം ആണ്ടോടെ ഇവിടെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു തുടങ്ങി. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് 2007-08 വർഷം വിദ്യാലയ വികസന സമിതി രൂപീകരിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.തലശ്ശേരി നഗരസഭയുടെയും S.S.A യുടെയും സഹായത്തോടെ വിദ്യാലയത്തിൻ്റെ ഭൗതിക സൗകര്യങ്ങൾ വളരെ പരിവർത്തനങ്ങൾ ഉണ്ടാക്കി.തുടർന്ന് വിദ്യാലയ പ്രവേശനത്തിന് ഗണ്യമായ മാറ്റം ഉണ്ടായി. എടുത്തു പോയ അറബിക് പോസ്റ്റ് ഈ വർഷം നിലവിൽ വന്നു. ഏകദേശം മൂവ്വായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ നിന്നും അധ്യയനം പൂർത്തിയാക്കിയിട്ടുണ്ട്. അവരിൽ പലരും സമൂഹത്തിൻ്റെ ഉന്നത പദവികളിൽ എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരായ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 ==ഭൗതികസൗകര്യങ്ങൾ ==

പ്രീ കെ ഇ ആർ പ്രകാരം ഉള്ള ഹാൾ .എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ക്ളാസ് റൂം 2017ൽ ഉത്ഘാടനം ചെയ്തു.നല്ല ഒരു അടുക്കളയും ഉണ്ട്.റോഡ് സൗകര്യം ഉണ്ട്.നഗരത്തിൻെറ തിരക്കിൽ നിന്നും അല്പം അകന്ന് സ്ഥിതി ചെയ്യുന്നു.ശാന്തമായ അന്തരീക്ഷം.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

കെ.ലക്ഷ്മണൻ , കുഞ്ഞിരാമൻ  പത്മിനി  ഇബ്രാഹിം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ എ ലത്തീഫ് വക്കീൽ.

വഴികാട്ടി

{{#multimaps:11.758924235821198, 75.48536649647103 | width=800px | zoom=17}}