പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/കാലനൊരു താക്കീത്

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/അക്ഷരവൃക്ഷം/കാലനൊരു താക്കീത് എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/അക്ഷരവൃക്ഷം/കാലനൊരു താക്കീത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലനൊരു താക്കീത്


കാലമിതിങ്ങനെ മാറ്റിയെടുക്കാ൯
കാല൯ പാകിയ വിത്താണ് കൊറോണ
കാണാ൯ കഴിയാത്ത കൊറോണ വന്ന്
കണ്ടവരെയൊക്കെ കൊന്നു തീർത്തു
കിതച്ചു പോയ ഈ മഹാപ്രപഞ്ചം.
കരുത്തുകാട്ടാൻ ഒരുങ്ങിനിൽപ്പൂ.
കരങ്ങൾകഴുകി കുടിലിൽ ഒതുങ്ങി.
കൊറോണയെ നാം തുടച്ചു നീക്കും
 

മാളവിക
9C പടനിലം ഹയർസെക്കന്ററി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത