സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മികവുകൾ പത്രത്താളുകളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) (ഫോട്ടോ ഉൾപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ പഠന- പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൾ ഏറെ ശ്രദ്ധ പുലർത്തുന്നു. വിവിധ വർഷങ്ങളിൽ സ്കൂൾ തല പ്രവർത്തനങ്ങളിലൂടെയും, കുട്ടികളുടെ മികവുകളിലൂടെയും സബ്-ജില്ല തലത്തിൽ മുന്നിട്ട് നിൽക്കുന്നു.