ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കൊറോണ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ഗാനം എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം/കൊറോണ ഗാനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഗാനം


 
തൂവാല വേണം കൈകഴുകേണം
തൂവാല വേണം കൈകഴുകേണം
കോവിഡിനെ തുരത്തീടാൻ

തുമ്മി ചുമക്കുമ്പോൾ മൂക്കും വായും മറച്ചിടേണം
കൊറോണ വൈറസ് കൊണ്ടാകെ വലഞ്ഞാൽ
നാടുവിട്ടു വരുന്നവരെ മറച്ചുവയ്ക്കാതെ മനസ്സുതുറന്നാൽ
നാടിനെ ഞങ്ങൾ കാത്തുകൊള്ളാം

പറയാതെ വീടാകെ പടർത്തരുതേ
വന്നവർ എല്ലാം വീട്ടിൽ തന്നെ ഇരിക്കേണം
ചുമ്മാതെ നടന്നിടല്ലേ
പറയാതെ നാടാകെ പകർത്തീടല്ലേ

 

ജ്യുവൽ സജു
4 A സെന്റ് തോമസ് യു പി എസ് ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത