സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി/ ഡാൻസ് ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:45, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36371 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു വേണ്ടി സ്കൂളിൽ ഡാൻസ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു ' ക്ലാസ്സുകൾ ആഴ്ചയിൽ രണ്ട് ദിവസം നടത്തി വരുന്നു. ഇങ്ങനെ പരിശീലിപ്പിക്കുന്ന ഡാൻസുകൾ സ്കൂളിന്റെ പൊതുപരിപാടികളിലും ഉപജില്ല ജില്ലാതല മത്സരങ്ങളിലും അവതരിപ്പിക്കുന്നു '. ഇതിൽ കുട്ടികളും രക്ഷാകർത്താക്കളും വളരെ ഉത്സാഹത്തോടെ സഹകരിക്കുന്നു.