ചെറുവാ‍ഞ്ചേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുവാ‍ഞ്ചേരി യു പി എസ്
വിലാസം
ചെറുവാഞ്ചേരി

ചെറുവാഞ്ചേരി പി.ഒ.
,
670650
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0490 2404840
ഇമെയിൽschool14660@gmail.com
കോഡുകൾ
സ്കൂൾ കോഡ്14660 (സമേതം)
യുഡൈസ് കോഡ്32020701205
വിക്കിഡാറ്റQ5092637
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ74
ആകെ വിദ്യാർത്ഥികൾ141
അദ്ധ്യാപകർ8
ഹയർസെക്കന്ററി
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനീലിമ വി എ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്ബിൻസി
അവസാനം തിരുത്തിയത്
21-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മെന്റിൽ നിന്ന് അംഗീകാരം കിട്ടേണ്ടതുകൊണ്ട് പരീക്ഷാ യോഗ്യനൂറ്റാണ്ടുകൾക്കു മുമ്പ് ചെറുവാഞ്ചേരിയിൽ ആയുധമുറകളിലും മറ്റ് ആയോധന കലകളിലും പ്രാവീണ്യം നേടിയ ആളുകൾ ഉണ്ടായിരുന്നു. അക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. 1902 ൽ മാത്രമാണ് ചെറുവാഞ്ചേരിയിൽ എഴുത്തുപ്പള്ളി ആരംഭിച്ചത്. 1912ൽ ഗവൺതയുള്ള ഇ കണ്ണക്കുറുപ്പ് എന്നിവർക്ക് വിട്ടുകൊടുത്തു. 1914 ൽ ഇത് ഒന്നു മുതൽ നാലുവരെയുള്ള എലിമെൻററി സ്ക്കൂളായി.1939 ൽ അഞ്ചാം തരം അംഗീകരിച്ച് ഉത്തരവായി.പിന്നീട് 1955, 1956 വർഷങ്ങളിൽ യാഥാക്രമം 7, 8 ക്ലാസുകൾ നിലവിൽ വന്നു. KER വന്നപ്പോൾ എട്ടാം തരം ഗവ: ഇല്ലാതാക്കി. അതിനു ശേഷം ഇവിടെ ഒന്നു മുതൽ ഏഴുവരെ ക്ലാസുള്ള ഡിവിഷനുകളായി പ്രവർത്തിച്ചു വന്നു. അതിനാൽ ഈ സ്ക്കൂൾ ചെറുവാഞ്ചേരി യു.പി സ്ക്കൂൾ എന്നറിയപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

Cheruvanchery up
  • ക്ലാസ്സ്മുറികൾ- 21
  • കമ്പ്യൂട്ടർ ലാബ്
  • ഇന്റർനെറ്റ്
  • ലൈബ്രറി
  • സ്കൂൾ വാഹനം
  • അടുക്കള
  • പൂന്തോട്ടം
  • പ്ലേഗ്രൗണ്ട്‌
  • ശുചി മുറികൾ
  • കിണർ
  • പൈപ്പ് (കിണർ )

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിലെ കൃഷി തോട്ടം

സ്കൂൾ ഇലക്ഷൻ

പയർ മേള

മാനേജ്‌മെന്റ്

മാനേജർ
കെ .കെ പവിത്രൻ

ചെറുവാഞ്ചേരി

മുൻസാരഥികൾ

മുൻസാരഥികൾ

  • ഇ . കണ്ണകുറുപ്പ്
  • കെ .പി .നാരായണൻ നായർ
  • കെ .കുഞ്ഞിരാമൻ മാസ്റ്റർ
  • സി .വി . പത്മനാഭക്കുറുപ്പ്‌
  • സി .വി . കുഞ്ഞുണ്ണിക്കുറുപ്പ്
  • എം .ടി . നാണുനമ്പ്യാർ
  • പി .പി . കുമാരൻ മാസ്റ്റർ
  • കെ .വി .ശങ്കരൻ നമ്പ്യാർ
  • കെ .വി . കമല
  • പി .വി .പത്മനാഭൻ
  • സി .വി.പ്രഭാകരക്കുറുപ്പ്‌
  • പി .കെ .മാലതി
  • പി .കെ .ചന്ദ്രിക
  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ദിൽന വി .പി

നാഷണൽ ഗെയിംസ് -ഫെൻസിങ് നാഷണൽ ലെവൽ ഗോൾഡ് മെഡൽ ജേതാവ്

വഴികാട്ടി

{{#multimaps: 11.8137494, 75.6238824 | width=500px | zoom=16 }}

"https://schoolwiki.in/index.php?title=ചെറുവാ‍ഞ്ചേരി_യു_പി_എസ്&oldid=1357563" എന്ന താളിൽനിന്ന് ശേഖരിച്ചത്