കതിരൂർ ജി.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ അഞ്ചാം മയിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

കതിരൂർ ജി.യു.പി.എസ്
വിലാസം
കതിരൂർ

കതിരൂർ പി.ഒ.
,
670642
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽgupskadirur123@gmail.com
കോഡുകൾ
സ്കൂൾ കോഡ്14354 (സമേതം)
യുഡൈസ് കോഡ്32020400421
വിക്കിഡാറ്റQ64457192
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്വർണലത
പി.ടി.എ. പ്രസിഡണ്ട്ഹാരിസ്.കെ.
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
19-01-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1909-10 കാലത്ത് കതിരൂരിലെ ഓത്ത്പള്ളിയായി പ്രവ൪ത്തിച്ച ഓലമേഞ്ഞ പഠനകേന്ദ്രമാണ് പടിപടിയായുള്ള വളർച്ചയിലൂടെ ഗവഃയു.പി. സ്കൂളായി മാറിയത്.ദേശവാസികളായ മുസ്ലീ൦ ആൺകുട്ടികളു൦ പെൺകുട്ടികളു൦ ഇവിടെ ഓത്തുപഠിക്കാൻ വന്നെത്തി.ഓലമേഞ്ഞ താൽക്കാലിക കെട്ടിടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം അധ്യയനം നടത്തിപ്പോന്നു.കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട മൗലവിമാരും ഖാസിമാരും തങ്ങളുടെ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് മതപഠനം മാത്രം പോര,മറ്റ് സ്കൂളിലെ കുട്ടികൾക്കെന്നപോലെ ഗണിതം,ചരിത്രം,ഭൂമിശാസ്ത്രം, എന്നി വിഷയങ്ങളും പഠിക്കേണ്ടതുണ്ട് എന്നു തിരിച്ചറിയുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.കാലക്രമേണ കുട്ടികൾ കുറഞ്ഞപ്പോൾ രണ്ടു സ്കൂളുകളും ചേർത്ത് കതിരൂർ മാപ്പിള സ്കൂൾ എന്ന പേരിൽ ഒരു മാനേജ്മെൻറ് സ്കൂളായി പ്രവർത്തിക്കാൻ തുടങ്ങി. ഇത് പിന്നീട് ബോർഡിന് കൈമാറുകയും ബോർഡ് എൽപി സ്കൂൾ കതിരൂർ നിലവിൽ വരികയും ചെയ്തു.1922 ആഗസ്റ്റ് 9 നാണ് ഇത് പ്രവർത്തനം ആരംഭിച്ചത്. വരെ രണ്ട് അധ്യാപകർ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. കാലത്തിന്റെ മാറ്റം ഉൾകൊണ്ടുകൊണ്ടു ഡോ.ജന.പോക്കറുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും അപ്പർ പ്രൈമറി വിദ്യാലയമായി മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കുകയും ചെയ്തു. നിരവധി പ്രശ്നങ്ങൾ ഇതിന്റെ അംഗീകാരത്തിന് വിഘാതമായി മാറിയിട്ടുണ്ടെങ്കിലും ന്യൂനപക്ഷ താത്പര്യത്തിന്റെയും അനുകൂല്യത്തിന്റെയും പരിഗണന നൽകി കൊണ്ട് ഗവണ്മെന്റ് ഇതിന് അംഗീകാരം നല്കുകയാണുണ്ടായത്. അങ്ങനെ യു.പി സ്കൂൾ പ്രവത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.7891517,75.5324838 |width=800px | zoom=17 }}

"https://schoolwiki.in/index.php?title=കതിരൂർ_ജി.യു.പി.എസ്&oldid=1337817" എന്ന താളിൽനിന്ന് ശേഖരിച്ചത്