പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schooll13041 (സംവാദം | സംഭാവനകൾ) (Schooll13041 എന്ന ഉപയോക്താവ് പറശ്ശിനിക്കടവ് എച്ച് എസ്സ്/പ്രാദേശിക പത്രം എന്ന താൾ പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒാണാഘോഷം

പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളിൽ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തിൽ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാർഥികളുടെ കായികമത്സരം ഉണ്ടായിരുന്നു.കമ്പവതലി മത്സരം ഉണ്ടായിരുന്നു,അതിൽ ജയിച്ചത് 9b ക്ലാസാണ് അവർക്ക് സമ്മാനം ലഭിച്ചു.വിപുലമായ സദ്യ അദ്ധ്യാപകരുടെ വകയാണ് ഭക്ഷണം.പൂകള മത്സരത്തിലും 9b തന്നെയാണ് വിജയികൾ,നല്ല രസകരമായിരുന്നു ഞങ്ങളുെടെ സ്കൂളിൽ നടന്ന ഒാണാഘോഷം.