സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32064wiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിൽ പ്രകൃതിയോടിണങ്ങി നില്ക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.

കളിസ്ഥലം

കുട്ടികളുടെ കായികശേഷി വർദ്ധിപ്പിക്കുന്നതിനും മാനസികോല്ലാസത്തിനുമായി അതിവിശാലമായ കളിസ്ഥലം ഈ സ്കൂളിന് സ്വന്തമായുണ്ട്.