പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്/അക്ഷരവൃക്ഷം/അതി ജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42535 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതി ജീവനം | color= 5 }} <center> <poem> അക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതി ജീവനം

അകന്നിടാം അകന്നിടാം അകന്നു നമുക്ക് നിന്നിടാം
കൈകൾ കഴുകി കൈകൾ കഴുകി വൃത്തിയായി ശീലിച്ചിടാം
മുഖം മറച്ച് മുഖം മറച്ച് പ്രതിരോധം തീർത്തിടാം
കൊറോണഎന്ന മഹാമാരിയെ തുരത്തുവാൻ
നമ്മൾ വേർപിരിഞ്ഞ് അകന്ന് അകന്ന് നിന്നിടാം
വരിക വരിക കൂട്ടരേ സമയമായി സമയമായി ഈ വിപത്തിനെ തടയുവാൻ
ഭയപ്പെടേണ്ട ഭയപ്പെടേണ്ട കൊറോണ എന്ന ഭീതിയെ
നമ്മൾ ഒരുമയോടെ അതിജീവിക്കും ഈ കൊറോണയെ
 

അഭിനന്ദ് J K
3 A പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്, നെടുമങ്ങാട് ഉപ ജില്ല
നെടുമങ്ങാട് ഉപജില്ല
ആറ്റിങ്ങൽ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത