ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
06:38, 19 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sona (സംവാദം | സംഭാവനകൾ)

ഫലകം:Prettyurl/G. U. P. S.CIVILSTATION

ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ
വിലാസം
സിവില്‍ സ്റ്റേഷൻ
സ്ഥാപിതംഅറിയില്ല - 0 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്പ്റ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-07-2017Sona




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.

ചരിത്രം

1909 ല്‍ സ്താപിതമായതായി രേഖകളില്‍ കാണുന്ന ഈ വിദ്യാലയത്തിന്‍റെ ആദ്യ നാമം കളത്തില്‍പറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായിട്ടാണ് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.. .ഇപ്പോൾ ശ്രീ.രവീന്ദ്രൻ വള്ളില്‍ ആണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയും അകമഴിഞ്ഞ സഹകരണവും നമ്മുടെ വിദ്യാലയത്തിന് മുതല്‍ക്കൂട്ടാണ്.

കോഴിക്കോടിന്‍റെ ഭരണസിരാകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തില്‍ സമീപ പ്രദേശങ്ങളിലെ കുട്ടികൾ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും ,കോർപ്പറേഷന്‍റെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എല്‍ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഇവിടെയുണ്ട്

ഭൗതികസൗകരൃങ്ങൾ

സർക്കാരിൻ്റെയും ,കോർപ്പറേഷന്‍റെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എല്‍ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഉണ്ട്. ...........................................................................

മികവുകൾ

ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടന്ന മല്‍സരത്തില്‍ പ്രോജക്ട് അവതരിപ്പിച്ചു. ....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • രവീന്ദ്രന്‍ വള്ളില്‍
  • അരവിന്ദാക്ഷന്‍.പി.കെ.
  • റീന
  • ഷീന.കെ.വി.
  • ജയശ്രീ.കെ.
  • മീരാദാസ്.കെ.
  • സോന.കെ.പി.
  • ചന്ദ്രലക്ഷ്മി.സി.ആര്‍.

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് അസംബ്ലി,ഈ-മാഗസിൻ,നോട്ടീസ് ബോർഡ്,തിയേറ്റർ ഡ്രാമ,ഇംഗ്ലീഷ് കോർണർ,

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2828985,75.7923562|width=800px|zoom=12}}

                                            2017-18

.............................................................................................

01/06/2017 ന് പ്രവേശനോത്സവം കൊണ്ടാടി.പുതുവർഷത്തില്‍ ഒന്നാം ക്ലാസില്‍ 21 കുട്ടികൾ ചേർന്നു. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി പഠനോപകരണങ്ങളും,മധുരപലഹാരവും വിതരണം ചെയ്തു.

06/06/2017 ന് ശ്രീമതി.പുഷ്പ മാത്യു പുതിയ ഹെഡ് മിസ്ട്രസായി ചുമതലയേറ്റു. പരിസ്ഥിതി ദിനത്തില്‍ KGOA യുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷൻ സോയില്‍ സർവ്വേ ഡിപ്പാർട്ട് മെൻ്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. 19/06/2017 ലെ വായനദിനം പ്രശസ്ത നാടകകൃത്ത് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. P.T.A.പ്രസിഡൻ്റായി അസ്ലം ഉമ്മട്ടിനെ തിരഞ്ഞെടുത്തു.