ഗവ. എൽ.പി.എസ്. മണീട്

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. മണീട്
വിലാസം
മണീട്

മണീട്പി.ഒ,
,
686664
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04852245214
ഇമെയിൽmdheadmaster@gmail.com
കോഡുകൾ
സ്കൂൾ കോഡ്28503 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുുളം
വിദ്യാഭ്യാസ ജില്ല മുവ്വാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാത കെ.കെ
അവസാനം തിരുത്തിയത്
31-12-2021Anilkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

പിറവത്തുനിന്നും ഏകദേശം 6 കി.മി വടക്ക് തിരുവാണിയൂർ റൂട്ടിൽ ആനമുന്തി കവലയ്ക്ക് മുൻപായി 2.25 ഏക്കർ സ്ഥലത്ത് മണീട് പ‍‍‍‍ഞ്ചായത്തിെൻെറ തിലകക്കുറിയായി ഈ സരസ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നു.മുവ്വാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെടുന്ന പിറവം ഉപജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമായി ഈ വിദ്യാലയം നിലനിൽക്കുന്നു.

         1910 ഫെബ്രുവരി 23ന് (കൊല്ലവർഷം 1085 കുംഭമാസം 12) മണീടിൽ ആനമുന്തി ജംഗ്ഷന് പടി‍‍ഞ്ഞാറ് ഒരു പ്രൈമറി സ്കൂളായി  പ്രവർത്തനം ആരംഭിച്ചു.1961ൽ ഇത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തപ്പോൾ പ്രൈമറി വിഭാഗം വേർപെടുത്തി.1964 മുതൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂളിന്റെ പ്രവർത്തനം തുടർന്നു.ഒരു ചെറിയ കെട്ടിടവും കുറച്ചു ഫർണീച്ചറുകളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് അഞ്ച് കെട്ടിടങ്ങളും അഞ്ഞൂറ് കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൌകര്യങ്ങളോടും കൂടിയ വിദ്യാലയമായി പുരോഗമിച്ചു.എം.എൽ.എ ഫണ്ട്,എം.പി ഫണ്ട്,എസ്.എസ്.എ ഫണ്ട്,എം.ജി.പി ഫണ്ട് തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും സ്കൂളിന്റെ ഭൌതീകസാഹചര്യങ്ങൾ മെച്ചപ്പെട്ടതിന്റെ പിന്നിലെ ഘടകമാണ്.മണീട് പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററും ഈ കോന്പൌണ്ടിൽ സ്ഥിതി ചെയ്യുന്നു.ടി.എം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഗവൺമെന്റ് എൽ.പി സ്കൂളിൽ സമാന്തര ഇംഗീഷ് മീഡിയം അനുവദിക്കുകയും 1986ൽ പ്രവർത്തനം തുടങ്ങുകയും ചെയ്തു.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔദ്യോഗിക മേഖലകളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ പ്രീ- പ്രൈമറി മുതൽ നാലു വരെ മലയാളം ഇംഗ്ലീഷ് ക്ലാസുകൾ നടന്നു വരുന്നു.കമ്പ്യൂട്ടർ ലാബ്,സ്മാർട് ക്ളാസ് എന്നിവ പരിമിതമായ സൌകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ചുറ്റുമതിൽ, തണൽമരങ്ങൾ, കളിസ്ഥലം എന്നിവ സ്കുളിെന് അന്തരീക്ഷം മെച്ചപ്പെടാൻ സഹായകമാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.90429,76.45844|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണീട്&oldid=1165923" എന്ന താളിൽനിന്ന് ശേഖരിച്ചത്