"വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *{{PAGENAME}}/അമ്മ. | അമ്... എന്നാക്കിയിരിക്കുന്നു)
വരി 2: വരി 2:


                  
                  
              മഹാവ്യാധി
                     
 
  *[[{{PAGENAME}}/അമ്മ.  | അമ്മ. ]]
ഒരു പാട് നൊമ്പരം തന്ന മഹാമാരി                                         
  എന്ന് വിട പറയും ലോകത്തോട്                                 
മഹാമാരി തൻ വിപത്തുകൾ.      
ഭൂലോകമാകെ വിറപ്പിച്ചു               
ഉറങ്ങിക്കിടങ്ങുന്ന വിദ്യാലയങ്ങളിൽ.                         
കളിയും കുസൃതിയും മാഞ്ഞ് പോയ്                                             
ബന്ധനത്തിൽ ചങ്ങല ഊരാൻ കഴിയാതെ                                     
വീട്ടിനുള്ളിൽ വിധിക്കും തടവറ പോലെ                                     
അക്ഷരം നിറയുന്ന ഉത്തരക്കടലാസ്                             
ഉത്തരമില്ലാതെ ശാന്തമായിരിക്കുന്നു                       
ഒരു നാൾ ഒരുമിച്ചിരുട്ടിനെ മറച്ച്     
പ്രകാശം പരത്തി നിരത്തി വച്ചു
നമ്മൾക്ക് വേണ്ടി ജീവൻ കൊടുത്തവരെ                           
  വാഴ്ത്തി പുകഴ്ത്തിടാം എല്ലായ്പ്പോഴും
 
പേര്= പാർവണ എസ്.രാജ് 
| ക്ലാസ്സ്=        മൂന്നാം തരം       
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വാഗ്ദേവിവിലാസം എൽ .പി സ്കൂൾ
കണ്ണൂർ,പനൂർഉപജില്ല
 
| സ്കൂൾ കോഡ്=14547
| ഉപജില്ല= പനൂർഉപജില്ല
| ജില്ല=  കണ്ണൂർ
| തരം= കവിത

11:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം