"ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

22:35, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണപ്പാട്ട്

കൊ കൊ കൊ കൊ കൊറോണ
കോവിഡ് എന്ന കൊറോണ
വായുവിലുണ്ട് കൊറോണ
സൂക്ഷിക്കേണം ഇ കൊറോണ
കടകളുമെല്ലാം പൂട്ടീട്ടു
റോഡുകൾ മുഴുവൻ പോലീസ്
കൈ കഴുകേണം ഇടവിട്ട്
വീട്ടിൽ തന്നെ ഇരിക്കേണം...
പൊടിയും വെയിലും കൊള്ളാതെ
വീട്ടിൽ തന്നെയിരിക്കേണം.....

കാർത്തിക് ടി ടി
3 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത