"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 10: വരി 10:
ഈ കൊച്ചു കേരളത്തിലും വന്ന രാക്ഷസൻ  
ഈ കൊച്ചു കേരളത്തിലും വന്ന രാക്ഷസൻ  
കോവിഡെന്ന രാക്ഷസൻ
കോവിഡെന്ന രാക്ഷസൻ
കൊറോണയെന്നേ പേരിലിന്ന്
കൊറോണയെന്ന പേരിലിന്ന്
ലോകമാകെ  വിഴിങ്ങിടുന്നു.  
ലോകമാകെ  വിഴുങ്ങിടുന്നു.  
മരണത്തെ മാറ്റുവാൻ  
മരണത്തെ മാറ്റുവാൻ  
അകലം വിട്ട് നിന്നിടാം
അകലം വിട്ട് നിന്നിടാം
വരി 18: വരി 18:
അകലണം അകറ്റണം
അകലണം അകറ്റണം
കൊറോണ എന്ന മാരിയെ
കൊറോണ എന്ന മാരിയെ
വീട് വൃത്തിയാക്കിടാം ,നാട് വൃത്തിയാക്കിടാം
വീട് വൃത്തിയാക്കിടാം, നാട് വൃത്തിയാക്കിടാം
അധികൃതർ ചൊന്ന കാര്യമൊക്കെ ചെയ്തിടാം
അധികൃതർ ചൊന്ന കാര്യമൊക്കെ ചെയ്തിടാം
ഈ മഹാമാരി തോറ്റു തന്നാൽ വണ്ടി ഓടും. ബസ്സുമോടും കടകളൊക്കെ തുറന്നിടും
ഈ മഹാമാരി തോറ്റു തന്നാൽ വണ്ടി ഓടും. ബസ്സുമോടും കടകളൊക്കെ തുറന്നിടും
വസൂരി തോറ്റു, ഡങ്കിതോറ്റു നിപ്പ തോറ്റ കേരളം
വസൂരി തോറ്റു, ഡങ്കിതോറ്റു, നിപ്പ തോറ്റ കേരളം
കൊറോണ എന്ന മാരിയേയും
കൊറോണ എന്ന മാരിയേയും
അകലം കാത്ത് ഒരുമയോടെ നാട്ടിൽ നിന്ന്  
അകലം കാത്ത് ഒരുമയോടെ നാട്ടിൽ നിന്ന്  
തുരത്തിടാം.
തുരത്തിടാം.
കൂട്ടുകാരേ, നാട്ടുകാരേ വീട്ടിൽ തന്നെ കഴിഞ്ഞിടാം
കൂട്ടുകാരേ, നാട്ടുകാരേ വീട്ടിൽ തന്നെ കഴിഞ്ഞിടാം
നല്ല നാള് വന്നിടും  </poem> </center>
നല്ല നാള് വന്നിടും   
</poem> </center>

{{BoxBottom1
{{BoxBottom1
വരി 40: വരി 41:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sajithkomath| തരം=  കവിത}}

16:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ

ചൈനയിൽ പിറന്ന്
ലോകമാകെ ചുറ്റി
ഈ കൊച്ചു കേരളത്തിലും വന്ന രാക്ഷസൻ
കോവിഡെന്ന രാക്ഷസൻ
കൊറോണയെന്ന പേരിലിന്ന്
ലോകമാകെ വിഴുങ്ങിടുന്നു.
മരണത്തെ മാറ്റുവാൻ
അകലം വിട്ട് നിന്നിടാം
കൈകൾ നന്നായി കഴുകണം
ഇടക്കിടെ സോപ്പ് തേച്ച് കഴുകണം
അകലണം അകറ്റണം
കൊറോണ എന്ന മാരിയെ
വീട് വൃത്തിയാക്കിടാം, നാട് വൃത്തിയാക്കിടാം
അധികൃതർ ചൊന്ന കാര്യമൊക്കെ ചെയ്തിടാം
ഈ മഹാമാരി തോറ്റു തന്നാൽ വണ്ടി ഓടും. ബസ്സുമോടും കടകളൊക്കെ തുറന്നിടും
വസൂരി തോറ്റു, ഡങ്കിതോറ്റു, നിപ്പ തോറ്റ കേരളം
കൊറോണ എന്ന മാരിയേയും
അകലം കാത്ത് ഒരുമയോടെ നാട്ടിൽ നിന്ന്
തുരത്തിടാം.
കൂട്ടുകാരേ, നാട്ടുകാരേ വീട്ടിൽ തന്നെ കഴിഞ്ഞിടാം
നല്ല നാള് വന്നിടും

വൈഗ രഞ്ജിത്ത്
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത