"സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
}}
}}
{{Verified|name= Asokank| തരം=  കവിത }}
{{Verified|name= Asokank| തരം=  കവിത }}
[[{{PAGENAME}}/കൃഷിത്തോട്ടം | കൃഷിത്തോട്ടം]]
{{BoxTop1
| തലക്കെട്ട്= കൃഷിത്തോട്ടം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <p> <br>
ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു.  അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു  എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ  ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു  വീട്ടിലെ ഭക്ഷണത്തിനായി  ഉപയോഗിച്ചു. ഹാ എന്തൊരു രുചി!
</p>
{{BoxBottom1
| പേര്= Gauthum Binu
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  SALPS      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 31518
| ഉപജില്ല=പാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:45, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൂട്ടുകാരേ പാടാം

നാട്ടിൽ കൊറോണ വന്നിട്ടുണ്ടേ
നമുക്കെല്ലാവർക്കും സൂക്ഷിച്ചീടാം
ഒറ്റക്കെട്ടായി നിന്നീടിൽ
കൊറോണയെ നമുക്കോടിച്ചീടാം

കൂട്ടുകൂടലും കളിയും വേണ്ട
വീടു വിട്ടുള്ള പോക്കും വേണ്ട
തുമ്മലോ ചുമയോ വന്നിടുകിൽ
തുവാലയൊന്നു കരുതി വയ്ക്കാം

കൈകൾ എപ്പോഴും വൃത്തിയാക്കാൻ
സോപ്പോ ഹാൻ്‍ഡ് വാഷോ ഉപയോഗിക്കാം
വീടിനുള്ളിൽ തന്നെ ഇരുന്നുകൊണ്ട്
നാടിനു വേണ്ടി നന്മ ചെയ്യാം

കൊറോണ പോയി കഴിഞ്ഞീടുമ്പോൾ
നമുക്കെല്ലാവർക്കും കൂട്ടുകൂടാം
ഇപ്പോൾ നമുക്കെല്ലാം പ്രാർത്ഥിച്ചീടാം
നല്ലതു മാത്രം വരുത്തീടുവാൻ

കൃഷ്ണൻ ജാലി വി എസ്
2 എ സി.അഫോൻസ എൽ പി എസ്
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത

കൃഷിത്തോട്ടം

കൃഷിത്തോട്ടം

ഒരിടത്ത് ഒരു ദിവസം രാജുവും അമ്മയും കൂടി തക്കാളി വിത്തു നട്ടു. അവൻ അതിന് എല്ലാ ദിവസവും വെള്ളമൊഴിക്കും ആയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് മുള വന്നു. അവന് വളരെ സന്തോഷമായി ദിവസവും രാവിലെ എഴുന്നേറ്റാൽ ഉടൻ പോയി വളർന്നോ എന്ന് നോക്കുമായിരുന്നു എന്നവൻ നോക്കുമായിരുന്നു. അതിന് ചാണകവും വളവും ഇടുന്നത് എങ്ങനെയെന്ന് അമ്മ കാണിച്ചുകൊടുത്തു. അങ്ങനെ ചെറിയ ചെടി വളർന്നു വലുതായി അതിന് പൂവും കായ്കളും ഉണ്ടായി അങ്ങനെ വളരെ മനോഹരമായ ചെടി നിറയെ നല്ല ചുവന്ന തക്കാളി പഴം നിറഞ്ഞു അവൻ അമ്മയെ കൂടെ വിളിച്ച് അതെല്ലാം പറിച്ചെടുത്തു വീട്ടിലെ ഭക്ഷണത്തിനായി ഉപയോഗിച്ചു. ഹാ എന്തൊരു രുചി!

Gauthum Binu
2 A SALPS
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ