"ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]ആലുവ യു.സി.കോളേജില്‍ പ്രൊഫസറായിരുന്ന റവറന്‍റ്.എല്‍.ഡബ്ല്യു. വില്യം ഹൂപ്പര്‍ ‍സ്ഥാപിച്ചതാണ് ആലുവ സെറ്റില്‍മെന്‍റ് സ്ക്കൂള്‍. 1927 ല്‍ ഒരു പ്രൈമറി സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്‍മെന്‍റ് സ്ക്കൂള്‍ തുടങ്ങിയത്. പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്‍ന്നു. പ്രൈമറി സ്ക്കൂള്‍ സര്‍ക്കാര്‍ ‍ഏറ്റെടുക്കുകയും, യു.പി വിഭാഗം മിഡില്‍ സ്ക്കൂളായി തുടരുകയും ചെയ്തു. മിസ്റ്റര്‍.എം.തൊമ്മന്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1954 ല്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ റവറന്‍റ്. സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്‍ജെടുത്തു. സ്ക്കൂള്‍ പൂര്‍ണ്ണരൂപത്തിലായത് 1956 ലാണ്. കെ.ഇ.ആര്‍ വരെ പി.എസ്.എസ്.സ്കീമില്‍ തുടര്‍ന്നു. അതിനുശേഷം അംഗീകാരമുള്ള അണ്‍-എയ്ഡഡ് സ്ക്കൂളായി. 1984 ല്‍ ഇംഗ്ലീഷ് മീഡിയവും, 2004 ല്‍ ഹയര്‍സെക്കന്‍ററിയും ആരംഭിച്ചു.  65 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്‍ 800 ഓളം  വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ചെയര്‍മാന്‍ ശ്രീ. ഗീവര്‍ഗീസ്, മാനേജര്‍ ശ്രീ. ഒ.വി. മത്തായി, പ്രിന്‍സിപ്പള്‍  ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്‍ സ്ക്കൂളിന്‍റെ ഭരണസാരഥ്യം വഹിക്കുന്നവര്‍.
[[ചിത്രം:Hooperok.jpg|200px|left|ഹൂപ്പര്‍]]
 


== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
== <strong><font color="#CC0099">ഭൗതികസൗകര്യങ്ങള്‍ </font></strong>==
65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 ബ്ലോക്കുകളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലയുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
== <font color="#339900"><strong>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </strong></font>==
* ''' [[ മാഗസിന്‍]]'''
* ''' [[ മാഗസിന്‍]]'''
വരി 61: വരി 54:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ആലുവ പറവൂര്‍ റൂട്ടില്‍ 4 കിലോമീറ്റര്‍ പടിഞ്ഞാറോട്ടു മാറി യു.സി. കോളേജിന് സമീപത്തായിട്ടാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. യു.സി. കോളേജ് കഴിഞ്ഞ് അടുത്ത ബസ സ്റ്റോപ്പ് സെറ്റില്‍മെന്‍റ് സ്ക്കൂളിന്‍റേതാണ്. ഓര്‍ഡിനറി ബസ്സുകള്‍ മാത്രമേ ഈ സ്റ്റോപ്പില്‍ നിര്‍ത്തുകയൂള്ളൂ.
|----
*ആലുവയില്‍ നിന്ന് 4 കിലോമീറ്റര്‍
*പറവൂരില്‍ നിന്ന് 12 കിലോമീറ്റര്‍
|}
|}
|}
|}

18:35, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ
വിലാസം
ആലുവ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2010GOVT.D.V.H.S.S




ഹൂപ്പര്‍
ഹൂപ്പര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവറന്‍റ് സി.ഐ. മാത്തുണ്ണി, ശ്രീ. എ.സി.ജോണ്‍, ശ്രീ. സി.വി. ജോര്‍ജ്ജ്‌, ശ്രീ. പി.ടി. മത്തായി, ശ്രീ. ഐപ്പ്‌ ജോണ്‍, ശ്രീമതി. പൊന്നമ്മ ജോണ്‍, ശ്രീ. കെ. വി. പൗലോസ്‌, റവറന്‍റ് ഫാദര്‍. എ.വി. മാത്യൂ, ശ്രീ.പി. കെ.കുര്യാക്കോസ്‌


വഴികാട്ടി

<googlemap version="0.9" lat="10.128234" lon="76.328899" zoom="16" width="350" height="350" selector="no" controls="none"> 10.128234, 76.328899, The Alwaye Settlement H.S.S </googlemap>

മറ്റുതാളുകള്‍