"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}

==അധ്യാപക രക്ഷാകർത്തൃസംഘടന==
==അധ്യാപക രക്ഷാകർത്തൃസംഘടന==
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ.. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. .

വരി 11: വരി 9:

വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.

അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:

1.  കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.

2.  ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.

ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

21:16, 17 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അധ്യാപക രക്ഷാകർത്തൃസംഘടന

അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ.. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. .

വിദ്യാർഥികളും ജീവിതാനുഭവങ്ങളും

വിദ്യാർഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങൾ ഉണ്ട്. വിദ്യാലയത്തിനകത്തും വിദ്യാലയത്തിനു പുറത്തുമുള്ളവയാണവ. ഈ രണ്ടനുഭവങ്ങളും അവന്റെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. ഈ സ്വാധീനശക്തികൾ അവനിൽ പരസ്പരപൂരകങ്ങളായോ ഒന്നിനു മറ്റൊന്നു അനുബന്ധമായോ അല്ലെങ്കിൽ ഘടകവിരുദ്ധമായോ പ്രവർത്തിച്ചുകൊണ്ടിരിക്കും. വിദ്യാലയങ്ങളിൽ സദാചാരത്തിന്റെ ബാലപാഠങ്ങൾ പഠിക്കുന്ന കുട്ടി അതിനു വിരുദ്ധമായ ഒരു സാഹചര്യത്തിൽ വീട്ടിൽ വളരാൻ ഇടവരുമ്പോൾ അവന്റെ ഈ അനുഭവങ്ങൾ തമ്മിൽ സംഘട്ടനമുണ്ടാകുന്നു എന്നത് ഒടുവിൽ പറഞ്ഞ വസ്തുതയ്ക്ക് ഒരു ദൃഷ്ടാന്തമാണ്. ഏതായാലും ഈ രണ്ട് അനുഭവങ്ങളുടെയും ആകെത്തുക വിദ്യാർഥിയുടെ വ്യക്തിത്വത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും.
അടുത്തകാലത്ത് നടത്തിയ നിരീക്ഷണപരീക്ഷണങ്ങളിൽനിന്ന് രണ്ടു പ്രധാന സംഗതികൾ വ്യക്തമായിട്ടുണ്ട്:
1. കുട്ടിയുടെ വിദ്യാലയത്തിനു പുറത്തുള്ള അനുഭവങ്ങളെപ്പറ്റി ശരിയായ അറിവുണ്ടെങ്കിൽ അധ്യാപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമായിത്തീരും.
2. ഗാർഹിക പരിതഃസ്ഥിതികളിലുള്ള മാറ്റം കുട്ടിയുടെ സ്കൂൾ ജീവിതത്തെയും ബാധിക്കും.
ഇത്രയും കാര്യം വ്യക്തമായതോടുകൂടി വിദ്യാർഥിയുടെ ഗാർഹികവും സാമൂഹികവുമായ പശ്ചാത്തലവും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും അറിഞ്ഞിരിക്കുക എന്നത് അധ്യാപകർക്ക് സ്വന്തം കർത്തവ്യനിർവഹണത്തിന് അനുപേക്ഷണീയമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. അതുപോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയാലേ അവനെ വീട്ടിൽ വേണ്ടപോലെ നയിക്കുന്നതിന് തങ്ങൾക്ക് സാധ്യമാകൂ എന്ന് രക്ഷകർത്താക്കൾക്കും മനസ്സിലായി. രണ്ടു ഭാഗത്തുനിന്നും ഇപ്രകാരമുണ്ടായ പ്രതികരണങ്ങൾമൂലം അധ്യാപകരും രക്ഷകർത്താക്കളും പരസ്പരധാരണയും സഹകരണവും പുലർത്തേണ്ടതാണെന്ന അഭിപ്രായം ഉടലെടുത്തു. ഇതാണ് അധ്യാപക രക്ഷാകർതൃസംഘടനയുടെ താത്ത്വിക പശ്ചാത്തലം.

ചുമതലകളും, ലക്ഷ്യങ്ങളും

പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധി ലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. കലാപരിപാടികൾ, ബനിഫിറ്റ്ഷോ, കൂപ്പൺസമ്പ്രദായം മുതലായവവഴി ധനശേഖരണം നടത്തി സ്കൂളിലേക്ക് അവശ്യംവേണ്ട ഉപകരണങ്ങളും മറ്റു സൌകര്യങ്ങളും ഉണ്ടാക്കുകയും അവ അധികൃതരെ ഏല്പിച്ചുകൊടുക്കയുമാണ് പ്രധാന ചുമതലകളിൽ ഒന്ന്. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.

ഒരു രക്ഷകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു. ഒരു പേട്രൺ ഉണ്ടാകാമെന്നും വ്യവസ്ഥയുണ്ട്. ജോയിന്റ് സെക്രട്ടറിയോ ജോയിന്റ് കൺവീനറോ രക്ഷിതാക്കളിൽനിന്നാകാം. ഇതിന്റെ ഭരണസമിതികളിൽ ഏതാണ്ട് സമപ്രാതിനിധ്യമാണ് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ളതെങ്കിലും, മിക്കപ്പോഴും രക്ഷിതാക്കൾക്ക് മുൻതൂക്കം നല്കിപ്പോരുന്നു.