"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന കണ്ണികളിൽ ഞെക്കുക.
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
[[ മാനേജ്‌മെന്റ്]]
[[ മാനേജ്‌മെന്റ്]]



10:24, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
വിലാസം
തച്ചങ്ങാട്

പനയാൽ. പി .ഒ,
കാസറഗോഡ്
,
671318
സ്ഥാപിതം01 - 05 - 1954
വിവരങ്ങൾ
ഫോൺ04672275800
ഇമെയിൽghsthachangad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭാരതി ഷേണായി എം
സ്കൂൾ ലീഡർനീതു.ടി
അവസാനം തിരുത്തിയത്
03-09-201812060
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈ സ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലിക കെട്ടിടമായി പ്രവർത്തിച്ചു.1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 31 ക്ലാസ്സു മുറികൾ.
  • 13 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
  • അസംബ്ലി ഹാൾ.
  • സെമിനാർ ഹാൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ഉച്ച ഭക്ഷണ ശാല

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. മാനേജ്‌മെന്റ്

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1954 To 1955 വി.വി കൃഷ്ണൻ ഉദുമക്കാരൻ 16-06-1993 To 19-07-1993 റോസമ്മ പി.ജി
1955 To 1956 പുളിമുറ്റം നാരായണ റാവു 24-07-1993 To 19-05-1994 കെ.കണ്ണൻ
1956To 1957 ടി.കെ. കുഞ്ഞികൃഷ്ണൻ 03-06-1994 To 17-05-1995 കെ.ടി.ഗോവിന്ദൻ
1957 To 1958 പി.എ. ഖാദർ നീലേശ്വരം 08-06-1995 To 01-06-1996 ടി.നാരായണൻ
1958To 1959 കെ.വി.ബാലകൃഷ്ണൻ 12-07-1996 To 06-05-1997 എ.കെ.പ്രേമലത
01-08-1966 To 30-11-1966 എം.എം.കുഞ്ഞികൃഷ്ണൻ 05-06-1997 To 01-06-1998 എം.വിനോദിനി
01-12-1966 To 16-08-1967 പി.കുഞ്ഞിക്കണ്ണൻ 12-06-1998 To 07-05-2000 ശകുന്ദള കെ
01-09-1967 To 30-11-1967 കെ.നാരായണൻ 29-06-2000 To 29-07-2000 ജലജമോനി
01-12-1967 To 20-06-1968 വി.രാമൻ 28-07-2000 To 31-05-2001 പി.ലക്ഷ്മിക്കുട്ടി
01-07-1968 To 07-02-1969 കെ.കമ്മാരൻ നായർ 01-06-2001 To 18-09-2001 ഇ.കൃഷ്ണൻ
01-03-1969 To 06-11-1969 എം.എം.കുട്ടികൃഷ്ണൻ (ഇൻ ചാർജ്) 08-11-2001 To -03-06-2002 ഒ.വി.ഗോവിന്ദൻ
01-12-1969 To 30-11-1973 എ.കണ്ണൻ 02-09-2002 To -02-062004 ജെസ്സി എൽ
01-06-1973 To 31-07-1976 എം.കെ.കരുണാകരൻ നായർ 24-06-2004 To 19-05-2005 ഊർമ്മിള ദേവി പി.വി
01-08-1976 To 31-01-1977 എ.കണ്ണൻ (ഇൻ ചാർജ്) 17-08-2005 To 23-02-2006 കുഞ്ഞുമുഹമ്മദ് എൻ.കെ
01-02-1977 To 16-10-1980 വി.മാധവൻ നായർ 01-03-2006 To 31-05-2006 രഘു വയത്
29-11-1980 To 02-07-1981 എം.വി.എം.പരമേശ്വരൻ 23-06-2006 To 08-05-2007 എ.കൃഷ്ണൻ
06-07-1981 To 24-12-1981 കെ.കുഞ്ഞിരാമൻ 01-06-2007 To 26-05-2008 പ്രസന്ന കുമാരി കാവുള്ളപ്പുരയിൽ
11-12-1981 To 15-03-1984 കെ.കുഞ്ഞിക്കണ്ണൻ നായർ (ഇൻ ചാർജ്) 26-05-2008 To 31-03-2010 എ.കുഞ്ഞിക്കണ്ണൻ നായർ
15-03-1984- To 31-03-1986 ഫ്ലോറ ഉമ്മൻ 26-05-2010 To 01-06-2012 വിജയൻ.സി.കെ
26-05-1986 To 29-07-1987 അശോക് കുമാർ 27-08-2012 To 12-06-2013 രേണുകദേവി ചങ്ങാട്ട്
16-07-1987 To 17-05-1989 ടി.എൻ.സുമിത്രാ ദേവി 12-06-2013 To 31-03-2015 സോമൻ ഇ.ആർ
12-06-1989 To 21-05-1990 വി.പി.ജോർജ് 04-06-2015-Continue ഭാരതി ‍ഷേണായ്.എം.
05-06-1990 To 18-06-1991 മറിയമ്മ വർഗ്ഗീസ്
31-07-1991 To 21-03-1992 എം.എൻ.നീലകണ്ഠൻ നമ്പൂതിരി
04-06-1992 To 25-05-1993 രാധാലക്ഷ്മി അമ്മ കെ
16-06-1993 To 19-07-1993 റോസമ്മ പി.ജി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • തച്ചങ്ങാട് ബാലകൃഷ്ണൻ
  • ദാമോദരൻ (ഡി.വൈ.എസ് പി കാഞ്ഞങ്ങാട്)
  • ഡോ.പ്രവീൺ കുമാർ .വൈ
  • അരുൺ കുമാർ വൈ (എഞ്ചിനീയർ)
  • കുന്നിൽ സത്താർ
  • കന്നാലയം നാരായണൻ (അക്രഡിറ്റഡ് ജേർണലിസ്റ്റ് / ജൈവകർഷകൻ/നാടക പ്രവർത്തകൻ)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപകർ-ജീവനക്കാർ

ഇപ്പോഴുള്ള അധ്യാപകർ-ജീവനക്കാരുടെ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:12.4143,75.0559 |zoom=13}}



ഈ താളിന്റെ കാര്യ നിർവാഹകർ


"https://schoolwiki.in/index.php?title=ഗവ._എച്ച്._എസ്._തച്ച‌ങ്ങാട്&oldid=514141" എന്ന താളിൽനിന്ന് ശേഖരിച്ചത്