"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 3: വരി 3:
'''                                                                                           
'''                                                                                           
ഇരട്ടയാർ : ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക‍ൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.ക‍ുട്ടികൾക്കായി അത്തപ്പ‍ൂക്കളം,മാവേലി,മലയാളിമങ്ക,കസേരകളി ത‍ുടങ്ങി നിരവധി  
ഇരട്ടയാർ : ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക‍ൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.ക‍ുട്ടികൾക്കായി അത്തപ്പ‍ൂക്കളം,മാവേലി,മലയാളിമങ്ക,കസേരകളി ത‍ുടങ്ങി നിരവധി  
മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ സാംസ്കാരിക ഘോഷയാത്ര വൈവിധ്യം കൊണ്ട‍ും പങ്കാളിത്തം കൊണ്ട‍ും ഏറെ ശ്രധേയമായി.മലയാളത്തനിമ വിളിച്ചോത‍ുന്ന വേഷവിധാനങ്ങളും പ‍ുലികളി,മാവേലി, വാമനൻ ത‍ുടങ്ങിയ
മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ സാംസ്കാരിക ഘോഷയാത്ര വൈവിധ്യം കൊണ്ട‍ും പങ്കാളിത്തം കൊണ്ട‍ും ഏറെ ശ്രദ്ധേയമായി.മലയാളത്തനിമ വിളിച്ചോത‍ുന്ന വേഷവിധാനങ്ങളും പ‍ുലികളി,,മാവേലി, വാമനൻ ത‍ുടങ്ങിയ
വേഷവൈവിധ്യങ്ങള‍ുമായി നടത്തിയ ഘോഷയാത്ര ഇരട്ടയാർ പട്ടണത്തിന് നവ്യാന‍ുഭവമായി.ജനപ്രതിനിധികള‍ും വ്യാപാരീ സ‍ുഹ‍ൃത്തക്കള‍ും മാതാപിതാക്കള‍ും ഘോഷയാത്രയിൽ  ക‍ുട്ടികൾക്കൊപ്പം അണിനിരന്ന‍ു.
വേഷവൈവിധ്യങ്ങള‍ുമായി നടത്തിയ ഘോഷയാത്ര ഇരട്ടയാർ പട്ടണത്തിന് നവ്യാന‍ുഭവമായി.ജനപ്രതിനിധികള‍ും വ്യാപാരീ സ‍ുഹ‍ൃത്തക്കള‍ും മാതാപിതാക്കള‍ും ഘോഷയാത്രയിൽ  ക‍ുട്ടികൾക്കൊപ്പം അണിനിരന്ന‍ു.
ഘോഷയാത്രക്ക‍ുശേഷം സ്ക‍ൂൾ അങ്കണത്തിൽ ചേർന്ന പൊത‍ു സമ്മേളനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്ത‍ു. സ്ക‍ൂൾ മാനേജർ വെരി റവ.ഫാ മാത്യ‍ു തറമ‍ുട്ടം അധ്യക്ഷത വഹിച്ച‍ു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോസ്ന ജോബിൻ ,

22:56, 9 നവംബർ 2017-നു നിലവിലുള്ള രൂപം

ഇരട്ടയാർ സെന്റ് തോമസിൽ വിപ‍ുലമായ

                                                                                   ഓണാഘോഷം

ഇരട്ടയാർ : ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്ക‍ൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തി.ക‍ുട്ടികൾക്കായി അത്തപ്പ‍ൂക്കളം,മാവേലി,മലയാളിമങ്ക,കസേരകളി ത‍ുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ച‍ു.ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ സാംസ്കാരിക ഘോഷയാത്ര വൈവിധ്യം കൊണ്ട‍ും പങ്കാളിത്തം കൊണ്ട‍ും ഏറെ ശ്രദ്ധേയമായി.മലയാളത്തനിമ വിളിച്ചോത‍ുന്ന വേഷവിധാനങ്ങളും പ‍ുലികളി,,മാവേലി, വാമനൻ ത‍ുടങ്ങിയ വേഷവൈവിധ്യങ്ങള‍ുമായി നടത്തിയ ഘോഷയാത്ര ഇരട്ടയാർ പട്ടണത്തിന് നവ്യാന‍ുഭവമായി.ജനപ്രതിനിധികള‍ും വ്യാപാരീ സ‍ുഹ‍ൃത്തക്കള‍ും മാതാപിതാക്കള‍ും ഘോഷയാത്രയിൽ ക‍ുട്ടികൾക്കൊപ്പം അണിനിരന്ന‍ു. ഘോഷയാത്രക്ക‍ുശേഷം സ്ക‍ൂൾ അങ്കണത്തിൽ ചേർന്ന പൊത‍ു സമ്മേളനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആനിയമ്മ ജോസഫ് ഉദ്ഘാടനം ചെയ്ത‍ു. സ്ക‍ൂൾ മാനേജർ വെരി റവ.ഫാ മാത്യ‍ു തറമ‍ുട്ടം അധ്യക്ഷത വഹിച്ച‍ു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോസ്ന ജോബിൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.റെജി ഇലിപ്പ‍ുലിക്കാട്ട്,വാർഡ് മെമ്പർ ശ്രീമതി സാലി ജോയി തൊട്ടിയിൽ,ഇരട്ടയാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ.സജി അയ്യാനിക്കുഴി,സെക്രട്ടറി ടീ. വീ.ജെ തോമസ്,ശ്രീ.മാത്യ‍ൂ മാവ‍ുങ്കൽ ,സ്ക‍ൂൾ അസിസ്റ്റന്റ് മാനേജർ ജെയിംസ് പൊന്നമ്പേൽ, പ്രിൻസിപ്പാൾ സി.റോസിൻ FCC,ഹെഡ്മാസ്റ്റർ ശ്രീ. ജോർജ‍ുക‍ുട്ടി എം.വി, പി.റ്റി.എ പ്രസിഡന്റ് ശ്രീ.ജിൻസൺ വർക്കി, എം.പി.റ്റി.എ പ്രസിഡന്റ് ശ്രീമതി ഷൈനി ജേക്കബ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ.ജോയി കെ. ജോസ് അധ്യാപകരായ ശ്രീ തോമസ് മാത്യ‍ു , ശ്രീമതി ഗ്രേസിക്ക‍ുട്ടി ജോസഫ് തുടങ്ങിയവർ നേത‍ൃത്ത്വം നൽകി.