"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= കൂത്തുപറമ്പ
| സ്ഥലപ്പേര്= കൂത്തുപറമ്പ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍ സ്കൂള്‍ കോഡ്= 14019
| റവന്യൂ ജില്ല= കണ്ണൂര്‍  
|സ്കൂള്‍ കോഡ്= 14019
| സ്ഥാപിതദിവസം=  12
| സ്ഥാപിതദിവസം=  12
| സ്ഥാപിതമാസം=  ജൂലായ്
| സ്ഥാപിതമാസം=  ജൂലായ്

19:29, 25 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
വിലാസം
കൂത്തുപറമ്പ
സ്ഥാപിതം12 - ജൂലായ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-08-201714019



ചരിത്രം

    1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി 

ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ
സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം
പരിസരവാസികളുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.

ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളില്‍ 2014 മുതല്‍ പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡര്‍ ഷെറിത്ത്കുമാര്‍ കെ സി. യൂണിറ്റില്‍ 28 കുട്ടികള്‍ എന്‍റോള്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികള്‍ എഴുതിയിട്ടുണ്ട്. 14 കുട്ടികള്‍ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ് പ്രവര്‍ത്തനങ്ങള്‍ 1.കിച്ചണ്‍ ഗാര്‍ഡണ്‍ 2.പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം 3.സ്വാന്ത്വന പ്രവര്‍ത്തനം 4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കല്‍ 5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം 6.ഹരിത വീദ്യാലയ പദ്ധതി

   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
   *JRC
    കൃഷി
    സ്കൂളില്‍ പച്ചക്കറി കൃഷി നല്ലരീതിയില്‍ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശന്‍ മാസ്റ്ററും നേതൃത്വം നല്കുന്നു

മുന്‍ സാരഥികള്‍

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

===