"സി.എം.യു.പി.എസ് തൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:


==വഴികാട്ടി==
==വഴികാട്ടി==
geo:10.6322,76.0315?z=16
http://www.geo:10.6322,76.0315?z=16

18:16, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എം.യു.പി.എസ് തൊഴിയൂർ
വിലാസം
തൊഴിയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201724271





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ചത് ഒന്നാ ക്ലാസ്സ് മുതൽ അഞ്ചാ ക്ലാസ് വരെയായിരുന്നു അന്ന് ഉണ്ടായിരുന്നത്. പിനീട്‌ ഇംഗ്ലണ്ടിലെ ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ സ്ഥാനാരോഹണത്തെ തുടർന്ന് അദ്ദേഹം ഭാരതത്തിൽ സന്ദർശനം നടത്തിയതിന്റെ ബഹുമാന സൂചകമായി 1911 ൽ ഈ വിദ്യാലയത്തിനു കൊറേണേഷൻ മെമ്മോറിയൽ എലിമെന്ററി സ്കൂൾ എന്ന് നാമകരണം ചെയ്തു. 1936ൽ അഭിവന്യ ഗീവർഗീസ് മാർ കുറിലോസ് മെത്രാപോലീത്ത അഞ്ചാമൻ തിരുമനസു കൊണ്ട് 6 മുതൽ 8 വരെ ക്ലാസ്സുകൾ ഉൾപ്പെടുത്തി .ഈ വിദ്യാലയത്തെ ഒരു ഹയർ എലിമെന്ററി വിദ്യാലയമാക്കി ഉയർത്തി . ഇന്നത്തെ സെൻറ്‌ ജോർജ് ഹൈസ്കൂൾ ആദ്യമായി പ്രവർത്തനം ആരംഭിച്ചതും ഈ വിദ്യാലയത്തിൽ ആയിരുന്നു പിന്നീട് കേരളപിറവിയോടുകൂടി 1 മുതൽ 7 വരെ ക്ലാസ്സോടുകൂടിയ ഇന്നു നിലവിലുള്ള CMUP സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു .


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

http://www.geo:10.6322,76.0315?z=16

"https://schoolwiki.in/index.php?title=സി.എം.യു.പി.എസ്_തൊഴിയൂർ&oldid=288036" എന്ന താളിൽനിന്ന് ശേഖരിച്ചത്