"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 8: വരി 8:

==== '''ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കലാമേള നടത്തി.പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ആർട്സ് ക്ലബ്ബ് സീനിയർ അധ്യാപകരായ മാലിനി ടീച്ചറും ടീച്ചറും പ്രശാന്തൻ മാഷും വിധികർത്താക്കൾ ആയിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി..വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പഞ്ചായത്ത് മേളയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.''' ====

== '''പഞ്ചായത്ത് കലാമേള''' ==
* '''2023-24 അധ്യയന വർഷത്തിലെ പഞ്ചായത്ത് തല കലാമേളയിൽ നഴ്സറി വിഭാഗത്തിൽ തുടർച്ചയായ ഒന്നാം സ്ഥാനം നിലനിറുത്താൻ സാധിച്ചു.'''

19:59, 29 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ മാസ്റ്ററെയാണ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് .

പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.

സ്കൂൾ കാലാമേള

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കലാമേള നടത്തി.പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ആർട്സ് ക്ലബ്ബ് സീനിയർ അധ്യാപകരായ മാലിനി ടീച്ചറും ടീച്ചറും പ്രശാന്തൻ മാഷും വിധികർത്താക്കൾ ആയിരുന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി..വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പഞ്ചായത്ത് മേളയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

പഞ്ചായത്ത് കലാമേള

  • 2023-24 അധ്യയന വർഷത്തിലെ പഞ്ചായത്ത് തല കലാമേളയിൽ നഴ്സറി വിഭാഗത്തിൽ തുടർച്ചയായ ഒന്നാം സ്ഥാനം നിലനിറുത്താൻ സാധിച്ചു.