"ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

== പ്രവേശനപ്പരീക്ഷ ==
== പ്രവേശനപ്പരീക്ഷ ==
2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത് .
2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത്.
 
2023-'26 ബാച്ചിന്റെ ലീഡറായി ശ്രീയുക്ത വി. എം. നെയും ഡെപ്യൂട്ടി ലീഡറായി വൈഭവ് സുമേഷിനെയും തെരെഞ്ഞെടുത്തു.
[[പ്രമാണം:14022 LK batch 8.jpg|ലഘുചിത്രം|2023-'26 ബാച്ച് ]]

ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ റെഗുലർ ക്ലാസ്സുകളും മീഡിയ ഡോക്യൂമെന്റഷനിൽ എക്സ്പെർട്ട്  ക്ലാസും നടന്നു.

13:32, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പ്രവേശനപ്പരീക്ഷ

2023 ജൂൺ മാസം ലിറ്റിൽ കൈറ്റിന്റെ 2023-'26 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രവേശന പരീക്ഷ നടന്നു. അമ്പത്തഞ്ചോളം കുട്ടികൾ പരീക്ഷ എഴുതി. 40 ൽ അധികം കുട്ടികൾ വിജയിച്ചതിൽ നിന്നും മിടുക്കരായ 25 കുട്ടികളാണ് ലിറ്റിൽ കൈറ്റിൽ അംഗത്വമെടുത്തത്.

2023-'26 ബാച്ചിന്റെ ലീഡറായി ശ്രീയുക്ത വി. എം. നെയും ഡെപ്യൂട്ടി ലീഡറായി വൈഭവ് സുമേഷിനെയും തെരെഞ്ഞെടുത്തു.

2023-'26 ബാച്ച്

ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിങ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ റെഗുലർ ക്ലാസ്സുകളും മീഡിയ ഡോക്യൂമെന്റഷനിൽ എക്സ്പെർട്ട്  ക്ലാസും നടന്നു.

പ്രിലിമിനറി ക്യാമ്പ്

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

2023-'26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  2023 ജൂലൈ 1 ന്  കൈറ്റ് മാസ്റ്റർ ട്രെയിനർ രജിത്ത് സാറിന്റെ നേതൃത്വത്തിൽ നടന്നു.