"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:


==== '''സ്കൂൾ പ്രവേശനോത്സവം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.''' ====
==== '''സ്കൂൾ പ്രവേശനോത്സവം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.''' ====
== '''സ്കൂൾ കാലാമേള'''  ==
==== '''ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കലാമേള നടത്തി.പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.''' ====

21:37, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിലെ കലാമേളകൾ ,വാർഷിക പരിപാടികൾ ,പ്രവേശനോത്സവം പഞ്ചായത് മേളകൾ ,സബ്ജില്ലാ മേളകൾ എന്നിവയുടെ നടത്തിപ്പും മറ്റുമാണ് ആർട്സ് ക്ലബ്ബിന്റെ ചുമതലകൾ .ഷിഹാബുദീൻ മാസ്റ്ററെയാണ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുത്തത് .

പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അതി വിപുലമായി തന്നെ ആഘോഷിച്ചു.

സ്കൂൾ കാലാമേള

ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ കലാമേള നടത്തി.പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.