"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/ക്ലബ്ബുകൾ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാവേദിയുടെ കോർഡിനേറ്ററായി സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു .സ്കൂൾതല സർഗോത്സവം നടത്തുകയും കവിതാരചന ,കഥാരചന എന്നിവ നടത്തി മികച്ചത് കണ്ടെത്തി സമ്മാനങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാരംഗം കലാവേദിയുടെ കോർഡിനേറ്ററായി സ്കൂൾ ലീഡറെ തെരഞ്ഞെടുത്തു .സ്കൂൾതല സർഗോത്സവം നടത്തുകയും കവിതാരചന ,കഥാരചന എന്നിവ നടത്തി മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ കൊടുത്തു. പഞ്ചായത്ത് തല സർഗോത്സവത്തിന് ഉള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മൂന്നു മണി മുതൽ നാലുമണി വരെ ബാലസഭകൾ നടത്തുന്നു .
വിദ്യാരംഗം കലാവേദിയുടെ കോർഡിനേറ്ററായി മറിയംബീവി ടീച്ചറെ തെരഞ്ഞെടുത്തു .സ്കൂൾതല സർഗോത്സവം നടത്തുകയും കവിതാരചന ,കഥാരചന എന്നിവ നടത്തി മികച്ചത് കണ്ടെത്തി സമ്മാനങ്ങൾ കൊടുത്തു. പഞ്ചായത്ത് തല സർഗോത്സവത്തിന് ഉള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്തു.എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് മൂന്നു മണി മുതൽ നാലുമണി വരെ ബാലസഭകൾ നടത്തുന്നു .
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്‌ഘാടനം ശ്രീമതി അനിത ടീച്ചർ നിർവഹിച്ചു .

12:14, 22 മാർച്ച് 2024-നു നിലവിലുള്ള രൂപം