"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 73: വരി 73:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി  ക്കും, എൽ പി ക്കും വെവ്വേറെ എ  സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ  ലാബുകളിലും , ക്ലാസ് റൂമുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി  ക്കും, എൽ പി ക്കും വെവ്വേറെ എ  സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ  ലാബുകളിലും , ക്ലാസ് റൂമുകളിലും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]
 
   
== ഉച്ചഭക്ഷണം==
  നൂൺമീൽ കൺവീനർ ആയ സന്തോഷ് സാർ കുട്ടികൾക്ക് പോഷകസമൃദ്ധമായതും, ആരോഗ്യകരവുമായ ഉച്ചഭക്ഷണം നല്കുന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കാറുണ്ട്. മഹേശ്വരിയമ്മ, ശ്യാമള തുടങ്ങിയവർ വളരെ ശ്രദ്ധയോടെ രുചികരമായ ഭക്ഷണം തയ്യാറാക്കുകയും എല്ലാ അധ്യാപകരും കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകുകയും ചെയ്യുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകനായ  'ജോബി ജോൺ" സാറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു
*റെഡ് ക്രോസ്.
ഹൈസ്കൂളിലെ ഇംഗ്ലീഷ്  അധ്യാപികയായ ഷജിലാബീവി ടീച്ചറിന്റെ നേതൃത്വത്തിൽനല്ല രീതിയിൽ പ്രവർത്തനം നടക്കുന്നു.         
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
 
എൽ പി വിഭാഗം അധ്യാപകനായ അജീഷ് സാറിന്റെ നേതൃത്വത്തിൽവിദ്യാരംഗം പ്രവർത്തനങ്ങൾ വളരെ വളരെ മെച്ചപ്പെട്ട  രീതിയിൽ കൊണ്ടുപോകുന്നു. ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടുന്നുണ്ട്.
<nowiki>*</nowiki>ഗാന്ധിദർശൻ
*ഗാന്ധിദർശൻ'
 
ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.'''''''
ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
ഇംഗ്ലീഷ്  ക്ലബ്ബ്, ഹിന്ദി  ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, സാമൂഹ്യശാസ്ത്രം  ക്ലബ്ബ്, ഇക്കോ  ക്ലബ്ബ്, ഗണിതശാസ്ത്ര ക്ലബ്ബ്, ഐടി  ക്ലബ്ബ്, ആർട്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, അഭിനയ ക്ലബ്, തുടങ്ങിയ എല്ലാ  ക്ലബ്ബുകളുടേയുെംപ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടക്കുകയും വിവിധതരം മേളകളിൽ ധാരാളം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.
<nowiki>*</nowiki>ഹായ് കുട്ടിക്കൂട്ടം
*ഹായ് കുട്ടിക്കൂട്ടം
 
2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ  നേതൃത്വത്തിൽ നടന്നു. സ്കൂൾ  സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് പരിപാടി അവസാനിപ്പിച്ചു.
2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ  നേതൃത്വത്തിൽ നടന്നു. സ്കൂൾ  സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ|കൂടുത്ൽ വായനയ്ക്ക്]]
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം
സർക്കാർ വിദ്യാലയം

17:06, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല
വിലാസം
തട്ടത്തുമല

ജി എച്ച് എസ് എസ് തട്ടത്തുമല,തട്ടത്തുമല
,
തട്ടത്തുമല പി.ഒ.
,
695614
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0470 2649646
ഇമെയിൽghsssthattathumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42065 (സമേതം)
എച്ച് എസ് എസ് കോഡ്01150
യുഡൈസ് കോഡ്32140500403
വിക്കിഡാറ്റQ64036891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പഴയകുന്നുമ്മേൽ,,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ320
പെൺകുട്ടികൾ288
ആകെ വിദ്യാർത്ഥികൾ608
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവേണുഗോപാലൻ എം ജി
പ്രധാന അദ്ധ്യാപികലക്ഷ്മി നായർ കെ എൽ
പി.ടി.എ. പ്രസിഡണ്ട്കെ ജി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്ജുബൈരിയാ ബീവി .എൻ
അവസാനം തിരുത്തിയത്
04-02-2024Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ തട്ടത്തുമല ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ്'തട്ടത്തുമല ഹയർ സെക്കണ്ടറി സ്കൂൾ'.'പാവങ്ങളുടെ വിദ്യാലയം' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.പ്രീ പ്രൈമറി, ലോവർ പ്രൈമറി , അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി എന്നീ അഞ്ചു വിഭാഗങ്ങളും ഇവിടെ ഉണ്ട്.

ചരിത്രം

തിരുവനന്തപുരം റവന്യൂ ജില്ലയിൽ, ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ, കിളിമാനൂർ സബ് ജില്ലയിൽ ഉൾപ്പെട്ട ഈ വിദ്യാലയം 2018-19 മുതൽ കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹൈടെക് വിദ്യാലയം എന്ന പദവി നിലനിർത്തുന്നു.' കൂടുതൽ വായിക്കുക കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി ക്കും, എൽ പി ക്കും വെവ്വേറെ എ സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലും , ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ വായനയ്ക്ക്


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.

എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്.

*ഗാന്ധിദർശൻ

ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു.

*ഹായ് കുട്ടിക്കൂട്ടം

2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ കൂടുത്ൽ വായനയ്ക്ക്

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

നിലവിലെ അധ്യാപകർ

ഹയർസെക്കൻഡറി വിഭാഗം

1. ഷൈലാമ്മ ടി കെ - പ്രിൻസിപ്പൽ
2. ജിനുഷ വി ജി എച് എസ് എസ് ടി  (ഇംഗ്ലീഷ് ജൂനിയർ)
3. ബിന്ദു ജെ പി - എച്ച് എസ് എസ് ടി (മലയാളം)
4. ഷീല എസ് ആർ - എച്ച് എസ് എസ് ടി (ജ്യോഗ്രഫി)
5. സജോയ് ജോർജ് - എച്ച് എസ് എസ് ടി (പൊളിറ്റിക്കൽ സയൻസ്)
6. ഗിരികുമാർ ജി - എച്ച് എസ് എസ് ടി (ഇക്കണോമിക്സ്)
7. സീന എസ് മാത്‍സ് - എച്ച് എസ് എസ് ടി (മാത്‍സ് -)
8. ലിപിഷ സി - എച്ച് എസ് എസ് ടി (ഇംഗ്ലീഷ്)
9. ലജീന എൽ എ - എച്ച് എസ് എസ് ടി (ഫിസിക്സ്)
10. ഷാകുട്ടി എസ് - എച്ച് എസ് എസ് ടി ജൂനിയർ(ബോട്ടണി)
11. നിഷ ആർ എച്ച് - എച്ച് എസ് എസ് ടി ജൂനിയർ(ഹിന്ദി)
12. ധന്യ ജി ആർ - എച്ച് എസ് എസ് ടി ജൂനിയർ(സുവോളജി)
13. സുനിൽകുമാർ കെ - ലാബ് അസിസ്റ്റന്റ്
14. സജ്ന എം എഫ് - ലാബ് അസിസ്റ്റന്റ്

ഹൈസ്കൂൾ വിഭാഗം

1. ബിന്ദു എം - പ്രഥമാധ്യാപിക
2. - എച്ച് എസ് ടി ഹിന്ദി
3. ഷീന എസ് - എച്ച് എസ് ടി മലയാളം (SITC)
4. ഷജിലാബീവി എം - എച്ച് എസ് ടി ഇംഗ്ലീഷ് (സീനിയർ അസിസ്റ്റന്റ്)
5. വിഷ്ണുനമ്പൂതിരി എൻ - എച്ച് എസ് ടി മലയാളം
6. രാജൻ പി റ്റി - എച്ച് എസ് ടി സോഷ്യൽ സയൻസ്
7. ഷാലു എസ് - എച്ച് എസ് ടി നാച്വറൽ സയൻസ്
8. ബീന ആർ എസ് , - എച്ച് എസ് ടി മാത് സ്
9. രഞ്ജിനി ബി - എച്ച് എസ് ടി ഫിസിക്കൽ സയൻസ്
10. ഹരീഷ് ശങ്കർ എൽ - എച്ച് എസ് ടി പി ഇ റ്റി
11. സാജിദ് - എച്ച് എസ് ടി അറബിക്
12. ജോബി ജോൺ - എച്ച് എസ് ടി സോഷ്യൽ സയൻസ്
13. സിബി എസ് - എച്ച് എസ് ടി മാത് സ്
14. ഗിരിജ എൻ - ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി
15
16. ഗീത എസ് - പി ഡി ടീച്ചർ
17. ഷീലാകുമാരി എസ് - പി ഡി ടീച്ചർ
18. സിന്ധു ജെ - പി ഡി ടീച്ചർ
19. സിന്ധു വൈ - യു പി എസ് ടി
20.
21. ഷാജഹാൻ എൻ - ജൂനിയർ അറബിക് ടീച്ചർ'
22. സന്തോഷ് വി - എൽ പി എസ് ടി
23. രേഖ ആർ - പി ഡി ടീച്ചർ
24. ജോയ്സൺ എബ്രഹാം - പി ഡി ടീച്ചർ
25. അജീഷ് ആർ സി - എൽ പി എസ് ടി
26. ഷിജു എ എൻ - യു പി എസ് ടി'
27. കവിത ആർ വി - എൽ പി എസ് ടി
28. ശ്രീലക്ഷ്മി എൽ ആർ - എൽ പി എസ് ടി
29. രതി ആർ - എൽ പി എസ് ടി
30. ദൃശ്യ എൽ - എൽ പി എസ് ടി
== ഓഫീസ് സ്റ്റാഫുകൾ ==
1. ജയലക്ഷ്മി ജി - ക്ലാർക്ക്
2. സുമൻ എസ് - ഓഫീസ് അസിസ്റ്റന്റ്
3. അരോമ - ഓഫീസ് അസിസ്റ്റന്റ്
4. - പി റ്റി സി എം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1909 - 13 1913 - 23 1923 - 29 1929 - 41 1941 - 42 1942 - 51 1951 - 55 1955- 58 1958 - 61 1961 - 72 1972 - 83 1983 - 87 1987 - 88 1989 - 90 1990 - 92 1992-01 2001 - 02 2002- 04 2004- 05 2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ ധാരാളം പൂർവവിദ്യാർത്ഥികൾ ഉണ്ട്. സ്കൂളിന്റെ സർവതോന്മുഖമായ പ്രവർത്തനങ്ങളിലെല്ലാം പൂർവ വിദ്യാർത്ഥികൾ അഹോരാത്രം പ്രവർത്തിക്കുന്നു.


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൊട്ടാരക്കരനിന്നും MC റോഡുവഴി തിരുവനന്തപുരം റൂട്ടിലൂടെ വാളകം, ആയൂർ, ചടയമംഗലം, നിലമേൽ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.
  • തിരുവനന്തപുരത്തുനിന്നും MC റോഡുവഴി കൊട്ടാരക്കര റൂട്ടിലൂടെ പട്ടം, കേശവദാസപുരം, വട്ടപ്പാറ, വെമ്പായം, വെഞ്ഞാറമ്മൂട്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി.
  • ആറ്റിങ്ങൽനിന്നും NH റോഡുവഴി ആലങ്കേോടുനിന്നും ഇടത്തോട്ടു തിരിഞ്ഞ് വഞ്ചിയൂർ, നഗരൂർ, പുതിയകാവ്, കിളിമാനൂർ കഴിഞ്ഞാൽ തട്ടത്തുമല ജങ്ഷൻ ആയി

{{#multimaps: 8.7997967,76.8783351 | zoom=18 }}