"ഏര്യം വിദ്യാമിത്രം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 127: വരി 127:
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!
!
!
!
!
വരി 134: വരി 133:
|-
|-
|'''<big>ക്ര ന</big>'''
|'''<big>ക്ര ന</big>'''
|'''<big>പേര്</big>'''
|           '''<big>പേര്</big>'''
|'''<big>തുടങ്ങിയ വർഷം</big>'''
| colspan="2" |'''കാലഘട്ടം'''
| '''<big>പിരിഞ്ഞ</big>'''
'''<big>വർഷം</big>'''
|
|-
|-
|'''<big>1</big>'''
|'''<big>1</big>'''
|'''<big>ശ്രീ.കെ.വി.ഗോവിന്ദൻ</big>'''
|'''<big>ശ്രീ.കെ.വി.ഗോവിന്ദൻ</big>'''
|
|
|
|
|
വരി 148: വരി 143:
|'''<big>2</big>'''
|'''<big>2</big>'''
|'''<big>ശ്രീ.കെ.എം.ഗോപാലൻ</big>'''
|'''<big>ശ്രീ.കെ.എം.ഗോപാലൻ</big>'''
|
|
|
|
|
വരി 154: വരി 148:
|'''<big>3</big>'''
|'''<big>3</big>'''
|'''<big>ശ്രീ.എം.ചാത്തുക്കുട്ടി</big>'''
|'''<big>ശ്രീ.എം.ചാത്തുക്കുട്ടി</big>'''
|
|
|
|
|
വരി 162: വരി 155:
|
|
|'''30/6/1960'''
|'''30/6/1960'''
|
|-
|-
|'''5'''
|'''5'''
വരി 168: വരി 160:
|'''1/7/1960'''
|'''1/7/1960'''
|'''31/8/1960'''
|'''31/8/1960'''
|
|-
|-
|'''6'''
|'''6'''
വരി 174: വരി 165:
|'''1/9/1960'''
|'''1/9/1960'''
|'''31/5/1965'''
|'''31/5/1965'''
|
|-
|-
|'''7'''
|'''7'''
വരി 180: വരി 170:
|'''1/6/1965'''
|'''1/6/1965'''
|'''31/7/1972'''
|'''31/7/1972'''
|
|-
|-
|'''8'''
|'''8'''
വരി 186: വരി 175:
|'''1/8/1972'''
|'''1/8/1972'''
|'''31/3/1986'''
|'''31/3/1986'''
|
|-
|-
|'''9'''
|'''9'''
വരി 192: വരി 180:
|'''1/4/1986'''
|'''1/4/1986'''
|'''31/3/1997'''
|'''31/3/1997'''
|
|-
|-
|'''10'''
|'''10'''
വരി 198: വരി 185:
|'''1/4/1997'''
|'''1/4/1997'''
|'''31/3/2002'''
|'''31/3/2002'''
|
|-
|-
|'''11'''
|'''11'''
വരി 204: വരി 190:
|'''1/4/2002'''
|'''1/4/2002'''
|'''<big>31/3/2007</big>'''
|'''<big>31/3/2007</big>'''
|
|-
|-
|'''12'''
|'''12'''
വരി 210: വരി 195:
|'''1/4/2007'''
|'''1/4/2007'''
|'''<big>31/5/2021</big>'''
|'''<big>31/5/2021</big>'''
|
|}
|}



09:42, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിൽ  കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ

ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
വിലാസം
ഏര്യം

ഏര്യം പി ഒ,മാതമംഗലം
,
ഏര്യം പി.ഒ.
,
670306
സ്ഥാപിതം3 - 6 - 1955
വിവരങ്ങൾ
ഫോൺ0460 2280547,9747978500
ഇമെയിൽevmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13568 (സമേതം)
യുഡൈസ് കോഡ്32021401206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ534
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ കെ സി
പി.ടി.എ. പ്രസിഡണ്ട്ഷൈൻ എൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സി
അവസാനം തിരുത്തിയത്
16-03-202213568 evmups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഏര്യം പ്രദേശത്ത്  1955 ൽ ശ്രീ.കെ.പി.കണ്ണൻ നായരുടെ ശ്രമഫലംയിട്ടാണ് സ്കൂൾ സ്ഥാപിച്ചത്.

1955ൽ എൽ.പി സ്കൂൾ ആയും 1961-62 അധ്യായന വർഷത്തിൽ യു.പി.സ്കൂൾ ആയും അംഗീകാരം ലഭിച്ച നമ്മുടെ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ.കെ.പി.കണ്ണൻ നായരായിരുന്നു. അദ്ദേഹത്തിൻറെ നിര്യാണത്തെത്തുടർന്ന് 1991 ഫെബ്രുവരി 4 മുതൽ ശ്രീമതി കെ.സി.രോഹിണിയമ്മ സ്കൂളിൻറെ മാനേജർ സ്ഥാനം വഹിച്ചു വന്നു. അവരുടെ മരണത്തെ തുടർന്ന് 2012 ജൂലൈ 24 മുതൽ ശ്രീമതി കെ.സി.കല്യാണിയമ്മ മാനേജർ സ്ഥാനം വഹിച്ചുവരുന്നു.

കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യത്തോടെ ഡിജിറ്റൽ ക്ലാസ് മുറികൾ
  • പ്രീ പ്രൈമറി
  • 1 മുതൽ 7 വരെ മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ
  • ഓഡിറ്റോറിയം
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി & റീഡിങ് റൂം
  • പാചകപ്പുര,ഭക്ഷണശാല
  • ടോയ്‌ലറ്റ്
  • കളിസ്ഥലം

സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ മാനേജ്മെൻറ് 2012ൽ ആദ്യബസും 2018ൽ രണ്ടാമത്തെ ബസും വാങ്ങി.സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • പി.ടി.എ
  • ക്ലബ്ബുകൾ
  • മത്സരപരീക്ഷ പരിശീലനം
  • സ്കൗട്ട്,ഗൈഡ്,കബ്ബ്
  • സഹവാസ ക്യാമ്പ്
  • ശില്പശാലകൾ
  • സീഡ്
  • നല്ല പാഠം
  • സൈക്കിൾ പരിശീലനം
  • നീന്തൽ പരിശീലനം
  • കരാട്ടെ പരിശീലനം
  • കലാ-കായിക,ശാസ്ത്ര പരിശീലനം

മാനേജ്‌മെന്റ്

  • സ്ഥാപക മാനേജർ :ശ്രീ.കെ.പി.കണ്ണൻ നായർ
  • മുൻ മാനേജർ :ശ്രീമതി കെ.സി.രോഹിണിയമ്മ
  • മാനേജർ  : ശ്രീമതി കെ.സി.കല്ല്യാണിയമ്മ

സാരഥികൾ

പ്രധാന അധ്യാപകൻ


പ്രധാന അധ്യാപകൻ കെ.സി.മനോജ് കുമാർ

കെ.സി.മനോജ് കുമാർ

9747978500

പി.ടി.എ പ്രസിഡണ്ട്

എൻ.കെ ഷൈൻ

9961480107

മുൻസാരഥികൾ

ക്ര ന പേര് കാലഘട്ടം
1 ശ്രീ.കെ.വി.ഗോവിന്ദൻ
2 ശ്രീ.കെ.എം.ഗോപാലൻ
3 ശ്രീ.എം.ചാത്തുക്കുട്ടി
4 ശ്രീ.സി.കെ.കൊച്ചുമത്തായി 30/6/1960
5 ശ്രീ.എം.വി.ബാലകൃഷ്ണൻ 1/7/1960 31/8/1960
6 ശ്രീ.കെ.വി.ബാലൻ 1/9/1960 31/5/1965
7 ശ്രീ.എസ്സ്.കെ.ഗോപാലകൃഷ്ണൻ നായർ 1/6/1965 31/7/1972
8 ശ്രീ.ബി.കുഞ്ഞമ്പു നമ്പ്യാർ 1/8/1972 31/3/1986
9 ശ്രീ.പി.ശങ്കരൻ 1/4/1986 31/3/1997
10 ശ്രീ.ടി.വി.പത്മനാഭൻ 1/4/1997 31/3/2002
11 ശ്രീമതി.കെ.ലളിത 1/4/2002 31/3/2007
12 ശ്രീ.സി.പി.ബാബുരാജൻ 1/4/2007 31/5/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.അഡ്വ ടി വി അജയകുമാർ

2.കെ.സി വിജയൻ മാസ്റ്റർ

3.ഒ.പി.മുസ്തഫ മാസ്റ്റർ

4.ഡോ ദിലീപ് കൃഷ്ണൻ

5.ഡോ ശ്യാം ജിത്ത്

6.ഡോ അഭിജിത്ത് ബാബു

7.ഡോ വിപിൻ പണിക്കർ

വഴികാട്ടി

  • പിലാത്തറ - മാതമംഗലം നിന്ന് പാണപ്പുഴ റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (ഇരുപത് കിലോമീറ്റർ)
  • തളിപ്പറമ്പ - ചപ്പാരപ്പടവ് എടക്കോം വഴി ഏര്യം സ്കൂൾ  സ്റ്റോപിൽ ഇറങ്ങുക (ഇരുപത്തിരണ്ട് കിലോമീറ്റർ)
  • വെള്ളോറ- പെരുമ്പടവ് നിന്ന് വെള്ളക്കാട് റോഡ് വഴി ഏര്യം സ്കൂൾ സ്റ്റോപിൽ ഇറങ്ങുക. (പതിനഞ്ച് കിലോമീറ്റർ)

{{#multimaps: 12.137346871643452, 75.3665552256634 | width=600px | zoom=15 }}


|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാതമംഗലത്ത് നിന്നും കിഴക്ക് ഭാഗത്തേക്ക് 11 കി.മീ ഏര്യം ബസ് സ്റ്റോപ്പിൽ.
  • .

|}