"പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 97: വരി 97:
രോഹിണിഅമ്മ. ടി.വി
രോഹിണിഅമ്മ. ടി.വി


== മുൻസാരഥികൾ1- ശങ്കരക്കുറുപ്പ് മാഷ് ==
== മുൻസാരഥികൾ ==
1 ശങ്കരക്കുറുപ്പ് മാഷ്


== 2- എൻ പി പൈതൽകുറുപ്പ് മാഷ് ==
2- എൻ പി പൈതൽകുറുപ്പ് മാഷ്


== 3- കെ ലക്ഷ്മി ടീച്ചർ ==
3- കെ ലക്ഷ്മി ടീച്ചർ


== 4 -കുഞ്ഞപ്പ മാഷ് ==
4 -കുഞ്ഞപ്പ മാഷ്


== 5- വത്സല ടീച്ചർ. ==
5- വത്സല ടീച്ചർ.


== 6- അജിത ടീച്ചർ. ==
6- അജിത ടീച്ചർ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:24, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / വിദ്യാലയമാണ്

പൊതുവാച്ചേരി ഈസ്റ്റ് യു പി എസ്
വിലാസം
പൊതുവാച്ചേരി

പാറാൽ പി.ഒ.
,
670671
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0490 2357270
ഇമെയിൽpoduvacherry14253@gmail.com
കോഡുകൾ
സ്കൂൾ കോഡ്14253 (സമേതം)
യുഡൈസ് കോഡ്32020300817
വിക്കിഡാറ്റQ64456335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിത വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പറമ്പത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിംന
അവസാനം തിരുത്തിയത്
03-02-2022MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കരീക്കുന്നിനും ചെമ്പ്രക്കുന്നിനുമിടയിൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയുമായി അതിരു പങ്കിടുന്ന പൊതുവാച്ചേരി എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .1887 ൽ ശ്രീ രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കൂട്ടമായാണ് ആരംഭിച്ച ത്. 1909-ൽ സർക്കാരിൽ നിന്ന് അംഗീകാരം ലഭിച്ചു. ആരംഭത്തിൽ 1 മുതൽ 4 വരെ ക്ളാസുകളുള്ള വിദ്യാലയമായിരുന്നു. പിന്നീട് 1962-ലാണ് അപ്പർ പ്രൈമറി വിദ്യാലയമായി അപ്േഗ്രഡ് ചെയ്തത്.ആ സമയത്ത് സ്കൂൾ മാനേജർടി വി നാരായണക്കുറുപ്പ് ആയിരുന്നു. ആദ്യ കാലഘട്ടത്തിൽ സമീപ പ്രദേശത്തുള്ളവരുടെ ഏക ആ ത്രയമായിരുന്നു ഈ വിദ്യാലയം. 135 വർഷമായി പൊതുവാച്ചേരി ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യ പകർന്നു കൊണ്ട് നില്ക്കുന്നു .ഈ സരസ്വതീ ക്ഷേത്രം നിരവധി പ്രഗൽഭ രെ സൃഷ്ടിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയും മദ്യവിരുദ്ധ സമിതിയുടെ നേതാവുമായിരുന്ന ശ്രീമാധവക്കുറുപ്പിനെ പോലുള്ള പൂർവ്വാധ്യാപകരാൽ അനുഗ്രഹീതമായ ഈ വിദ്യാലയത്തിൽ ഇപ്പോഴും മികച്ച അധ്യാപക നിരതന്നെയുണ്ട്.അതുകൊണ്ട് തന്നെ പാഠ്യ-പാഠ്യേ തരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉന്നത നിലവാരം കാഴ്ചവെക്കാൻ സാധിക്കുന്നു .2011-12 അധ്യയന വർഷത്തിൽ അധ്യാപകർ മുൻകൈയെടുത്ത് പ്രീ-ൈപ്രമറിക്ളാസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ടി വി രോഹിണി അമ്മയും പ്രഥാനാധ്യാപിക അജിത ടീച്ചറുമാണ്.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിൽ, ക്ലാസ് മുറികളിൽ ഫാൻ, കംപ്യൂട്ടർ റൂം, ഓഫീസ് റൂം എന്നിവ ടൈൽ പതിച്ച് ഭാഗിയാക്കി.പ്രത്യേകം അടുക്കളയും ഭക്ഷണ മുറിയും ഉണ്ട്.ഒന്നാം ക്ലാസ് ഒന്നാന്തരമാക്കി.ഇതിന്റെ കൂടെ തന്നെ 2 ക്ലാസ് പ്രീ പ്രൈ മറി ക്ലാസും ടൈൽ പതിച്ചു. അടുക്കളയിൽ ടൈൽസ് പാകിയിട്ടുണ്ട്. ഗ്യാസടുപ്പിൽ ആണ് ഉച്ച ഭക്ഷണപാചകം. വെള്ളത്തിന് പൈപ്പ് സൗകര്യം ഉണ്ട്.റാംപ് & റെയിൽ സൗകര്യമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ റാലി, പ്രഭാഷണം,ക്വിസ്, ചുമർ പത്രിക നിർമാണം, ബാഡ്ജ് നിർമാണം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ദിനാചരണങ്ങൾ, നടത്തി. വിവിധ ക്ളബ്ബുകളുടെ പ്രവർത്തനം നല്ല രീതിയിൽ നടത്തി. ഒന്നാം ക്ലാസിലെ രക്ഷിതാക്കൾക്കുള്ള പഠനോപകരണ ശില്പശാല നടത്തി. -വിദ്യാരംഗം കലാവേദിയുടെ ഏകദിന സ്കൂൾ തല ശില്പശാലയും നടത്തി. ബോധവൽക്കരണം ആരോഗ്യ ക്ളാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ളാസ് പ്ളാസ്റ്റിക് നിർമാർജ്ജന ബോധവൽക്കരണം ജീവിത ശൈലീ രോഗങ്ങളെക്കുറിച്ച് ക്ളാസ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ചെക്കപ്പ് സ്കൂൾ തല മേളകൾ കായികമേള, കലാമേള, ശാസ്ത്രമേള എന്നിങ്ങനെ എല്ലാ തലത്തിലും മേളകൾ നടത്തി. കുട്ടികളെ സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. എല്ലാ ഞായറാഴ്ചയും ഓൺലൈൻ അസംബ്ലി നടത്തുന്നുണ്ട്.

പോഷൻ അഭിയാനും ആയി ബന്ധപ്പെട്ട കോട്ടക്കൽ അൽമാസ് ഹോസ്പിറ്റൽ ചീഫ് ഡയറ്റീഷൻ ആയ ശ്രീമതി ഉഷാ മാഡം ഓൺലൈൻ ക്ലാസ്സ് നൽകി.

യുപി വിഭാഗം വിദ്യാർത്ഥികൾക്കായി കഥയരങ്ങ്,കവിയരങ്ങ് എന്നീ പരിപാടികളും ക്വിസ് പരിപാടികളും നടത്തി വരുന്നു


ചിത്രശാല

മാനേജ്‌മെന്റ്

രോഹിണിഅമ്മ. ടി.വി

മുൻസാരഥികൾ

1 ശങ്കരക്കുറുപ്പ് മാഷ്

2- എൻ പി പൈതൽകുറുപ്പ് മാഷ്

3- കെ ലക്ഷ്മി ടീച്ചർ

4 -കുഞ്ഞപ്പ മാഷ്

5- വത്സല ടീച്ചർ.

6- അജിത ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • - പാറാലിൽനിന്ന് മാക്കൂട്ടം റോഡ് വഴി അതിരുകുന്നത്ത് റോഡി ൽ നിന്ന് ഒരു കിലോമീറ്റർ. ന്യൂമാഹി പോലീസ് സ്റ്റേഷനിൽ നിന്ന് പൊതുവാച്ചേരി റോഡ് വഴി 800 മീറ്റർ [ഓട്ടോ മാർഗ്ഗം എത്താം]

{{#multimaps:11.727574633151246, 75.52779345414143 | width=800px | zoom=17}}