"ജി. എൽ. പി. എസ്. കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിനെക്കുറിച്ച്)
(ചരിത്രം)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.





22:36, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ്. കുറുമ്പിലാവ്
വിലാസം
കുറുമ്പിലാവ്

കുറുമ്പിലാവ് പി.ഒ.
,
680564
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0487 2270558
ഇമെയിൽglpskurumpilavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്22204 (സമേതം)
യുഡൈസ് കോഡ്32070101501
വിക്കിഡാറ്റQ64089522
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമ കെ. എ
പി.ടി.എ. പ്രസിഡണ്ട്ലിറ്റി ജോഷി
എം.പി.ടി.എ. പ്രസിഡണ്ട്ലെജീന നൗഫൽ
അവസാനം തിരുത്തിയത്
31-01-202222204hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചാഴൂർ ഗ്രാമപ‍‍‍‍‍ഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നു

ചരിത്രം

1912 ലാണ് ഈ കുറുമ്പിലാവ് ലോവർ പ്രൈമറി സ്കൂൾ ആരംഭിക്കുന്നത്.സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ഈ പ്രദേശത്ത് കുടിപ്പള്ളിക്കൂട്ടങ്ങൾ ഉണ്ടായിരുന്നു.കുറുമ്പിലാവിലെ സമ്പന്നരായ കാറ്റാടി കുടുംബക്കാർക്ക് സ്വന്തമായി പള്ളിയും സ്കൂളുംഉണ്ടായിരുന്നു.


ഭൗതികസൗകര്യങ്ങൾ

11 ക്ലാസ്മുറികൾ, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ അസംബ്ലിഹാൾ, രണ്ട് ഭക്ഷണമുറി ഹാൾ, സ്കൂൾ ബസ്, സ്റ്റോർ മുറികൾ, മഴവെള്ളം storege, പാർക്ക്, ഓഫീസ് മുറി, സ്റ്റാഫ് റൂം, 5urinals, 7ടോയ്ലറ്റ്, ബയോഗ്യാസ് പ്ലാന്റ്, രണ്ടു കിണറുകൾ, രണ്ട് വാട്ടർ ടാങ്കുകൾ,അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

എൻവിറോണ്മെന്റ് ക്ലബ്,

മുൻ സാരഥികൾ

കെ.കെ.കൊച്ചക്കൻ.ഓമന ജോർജ്,റോസ്മേരി, രാധ,സാജിത,ലൗവ്‌ലി,ഉമൈറ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. ഉണ്ണി കൃഷ്ണൻ (H.O.D. കാർഡിയോളജി വകുപ്പ്), CHATHEN മാസ്റ്റർ (മുൻ മന്ത്രി), സുശീല ഗോപാലൻ (മുൻ മന്ത്രി)

നേട്ടങ്ങൾ .അവാർഡുകൾ.

നല്ല സ്കൂൾ AWARD2014,2015, സോഷ്യൽ സയൻസ് മേള (ജില്ലാതല ഒന്നാം സമ്മാനം-2013, രണ്ടാം സമ്മാനമായും-2015,2016), PRAVESANOLSAVAM-രണ്ടാം സമ്മാനം,എൽ.എസ്.എസ് 2 കുട്ടികൾക്ക് ലഭിച്ചു(2018-2019)

വഴികാട്ടി

{{#multimaps:10.411269,76.171159 |zoom=18}}