"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* NH 212 കോഴിക്കോട് വയനാട് ദേശീയ പാതയിൽ കോഴിക്കോട് നിന്ന് 8 കിലോമീറ്റർ പിന്നിട്ട് വെള്ളിമാട്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
* കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.  
----
----
{{#multimaps:11.32243,75.99729|zoom=18}}
{{#multimaps:11.32243,75.99729|zoom=18}}


'''
'''

13:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം
വിലാസം
മുക്കം

മുക്കം പി.ഒ.
,
673602
സ്ഥാപിതം1 - 6 - 1960
വിവരങ്ങൾ
ഫോൺ0495 2295688
ഇമെയിൽmkhmmovhssmukkom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47087 (സമേതം)
എച്ച് എസ് എസ് കോഡ്10188
വി എച്ച് എസ് എസ് കോഡ്911022
യുഡൈസ് കോഡ്32040600614
വിക്കിഡാറ്റQ64553224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1272
ആകെ വിദ്യാർത്ഥികൾ1631
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ238
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോനുദ്ധീൻ പി പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന‍ു എം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് സലീം എൻ കെ
പി.ടി.എ. പ്രസിഡണ്ട്ഹബീബ് റഹ്‌മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ന‍ുസ്രത്
അവസാനം തിരുത്തിയത്
29-01-2022Mkhmmo
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അറിവ് ശക്തിയാണ്

തിരുത്തുക

ചരിത്രം

മുക്കം മുസ്ലിം ഓർഫനേജ്നു കീഴിലുള്ള പെൺകുട്ടികൾക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുസ്ലിം ഓർഫനേജ് വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാർഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓർഫനേജ്.ഓ1180ർഫനേജ് നു കീഴിൽ 1960 ൽ എൽപി വിഭാഗവും 1965 ൽ യുപി വിഭാഗവും 1966 ൽ ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തനമാരംഭിച്ചു. സ്കൂൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോൾ ഈ സ്ഥാപനത്തിൽ പെൺകുട്ടികൾ മാത്രമാണ് പഠിക്കുന്നത് .1994 ൽ വോക്കേഷണൽ ഹയർ സെക്കണ്ടറി നിലവിൽ വന്നു.ഇപ്പോൾ അഞ്ചാം ക്ലാസ്സ്‌ മുതൽ വി എച്ച് എസി വരെയുള്ള 1180ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തിൽ 368 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തിൽ 100 കുട്ടികളും ഉൾപ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാർ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % ഉവും വി എച്ച് എസി പരീക്ഷയിൽ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്. കൂടുതൽ വായിക്കുക

www.mkhmmohs.blogspot.com


Manager


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോഴിക്കോട് നിന്നും 26 കിലോമീറ്റർ അകലെ ആയി കുന്ദമംഗലം, NIT വഴി മുക്കം ഓർഫനേജ് റോഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • മലപ്പുറം ജില്ലയിലെ അരീക്കോട് നിന്നും എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 14 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • വയനാട് ഭാഗത്ത് നിന്ന് താമരശ്ശേരി എടവണ്ണ താമരശ്ശെരി ദേശീയ പാതയിൽ 16 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • മലയോര വിനോദ സഞ്ചാര കേന്ത്രങ്ങളായ തുശാരഗിരി, കക്കാടംപൊയിൽ ഭാഗങ്ങളിൽ നിന്നും തിരുവമ്പാടി മുക്കം വഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.
  • കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും കൊണ്ടോട്ടി വാഴക്കാട് എടവണപ്പാറ മുക്കം റൂട്ടിൽ 28 കീ.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം.

{{#multimaps:11.32243,75.99729|zoom=18}}