"നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


ഒരു പ്രദേശത്തെയും അവിടുത്തെ ജനതയേയും ചരിത്രത്തോടൊപ്പം കൈ പിടിച്ച്‌ മുന്നോട്ടു നയിച്ച് നൂറു വര്ഷം പിന്നിട്ട സ്കൂൾ ആണ് നണിയൂർ എ എൽ പി സ്കൂൾ.നണിയൂർ എന്ന പേര് തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.ജന്മിത്വത്തിന്റെ് കരാളഹസ്തങ്ങളിൽ ഞെരി ഞ്ഞമര്ന്നിേരുന്ന ജനതയുടെ മോചനത്തി നായ്‌ പ്രവര്ത്തിങച്ച് കേരളത്തിന്റെന ഗതിയെ തന്നെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച കര്ഷരക പ്രസ്‌ഥാനത്തിന്റെ ജന്മദേശം .
ഒരു പ്രദേശത്തെയും അവിടുത്തെ ജനതയേയും ചരിത്രത്തോടൊപ്പം കൈ പിടിച്ച്‌ മുന്നോട്ടു നയിച്ച് നൂറു വര്ഷം പിന്നിട്ട സ്കൂൾ ആണ് നണിയൂർ എ എൽ പി സ്കൂൾ.നണിയൂർ എന്ന പേര് തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.ജന്മിത്വത്തിന്റെ് കരാളഹസ്തങ്ങളിൽ ഞെരി ഞ്ഞമര്ന്നിേരുന്ന ജനതയുടെ മോചനത്തി നായ്‌ പ്രവര്ത്തിങച്ച് കേരളത്തിന്റെന ഗതിയെ തന്നെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച കര്ഷരക പ്രസ്‌ഥാനത്തിന്റെ ജന്മദേശം .[[നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി/ചരിത്രം|കൂടുതൽ വായിക്കുക]]....
  കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ കരിങ്കല്ക്കു ഴി  എന്ന സ്ഥലത്ത് പുതിയതെരു –മയ്യിൽ റോഡരികിൽ പാടിക്കുന്നിന്റെ തെക്കേ ചെരിവിലും താഴെയുള്ള കുന്നിന്നെളറുകെയിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
   
  1910ൽ നണിയൂര്ന‍ബ്രത്തെ തീകുഴിച്ചാൽ എന്നറിയപ്പെട്ടിരുന്ന സ്ഥലത്തായിരുന്നു തുടക്കം .ഏതാനും വര്ഷാങ്ങൾ കഴിഞ്ഞപ്പോൾ കൂടുതൽ ജനവാസവും സൗകര്യങ്ങളുമുള്ള നണിയൂരിലേക്ക് മാറ്റി .നണിയൂർ നബ്രം സ്കൂൾ എന്നതിനു പകരം നണിയൂർ എലിമെന്റെരി സ്കൂൾ എന്നായി .കെ ഇ ആർ വന്നതിനു ശേഷം ഇന്നത്തെ പേരിലുമായി.
  തീകുഴിച്ചാൽ എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂളിന്റെോ കെട്ടിടം ചെറിയ ഓലഷെഡ ആയിരുന്നു .1974 ആകുബോഴേക്കും എല്ലാം കല്ലുകൊണ്ട് കെട്ടി ഓടിട്ടതക്കുകയും ചെയ്തു .ആദ്യത്തെ മാനേജർ കുന്നത്ത് അപ്പമാസ്റെർ ആയിരുന്നു .1973ൽ കെ നാരായണൻ നായർ മാനേജരായി .
  പി ടി എ യുടെ സര്വമകാല സ്മാരക പ്രവര്ത്ത നങ്ങൾ ആണ് 1994ലെ സ്കൂൾ വികസനപദ്ധ്തിയും 2003ൽ നടപ്പാക്കിയ ജലവിതരണപദ്ധ്തിയും.വാര്ഷി9കാഘോഷങ്ങൾ സംഘടിപ്പിച്ചും മറ്റു തനത് പരിപാടികള്ക്ക് നേതൃത്വം വഹിച്ചും പി ടി എ പ്രസക്തി തെളിയിക്കുന്നു .ആദ്യത്തെ പി ടി എ പ്രസിഡണ്ട്‌ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ഇ കുഞ്ഞിരാമൻ നായർ ആയിരുന്നു.
  1994ൽ തന്നെ സ്കൂളിന്റെ അക്കാദമിക –ഭൗതിക സൗകര്യങ്ങള്വിര്ധി്പ്പിക്കുന്നതിന് വേണ്ടി സ്കൂള്വിസകസനപദ്ധ്തി തയ്യാറാക്കിയിരുന്നു .ഇതിന്റെപ ഉദ്ഘാടനം പ്രൊഫ.എം എൻ വിജയൻ നിര്വ്ഹിച്ചു.അക്കാലത്ത് സംസ്ഥാനതലത്തിൽ തന്നെ പ്രസംസിക്കപ്പെട്ട പ്രവര്ത്തകനമായിരുന്നു അത്.അതിന്റെ ഭാഗമായി “ഒന്നാം ക്ലാസ്സ്‌ ഒന്നംതരമാക്കുക “എന്നാ ആശയം പ്രാവര്ത്തിനകമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നണിയൂർ എൽ.പി. സ്ക്കൂൾ, കൊളച്ചേരി
വിലാസം
നണിയൂർ

കൊളച്ചേരി പി.ഒ.
,
670601
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽnaniyooralp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13821 (സമേതം)
യുഡൈസ് കോഡ്32021100124
വിക്കിഡാറ്റQ64457672
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസംഗീത കെ സി
പി.ടി.എ. പ്രസിഡണ്ട്ഷാജി എ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ പി
അവസാനം തിരുത്തിയത്
28-01-2022Soumyaanil


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു പ്രദേശത്തെയും അവിടുത്തെ ജനതയേയും ചരിത്രത്തോടൊപ്പം കൈ പിടിച്ച്‌ മുന്നോട്ടു നയിച്ച് നൂറു വര്ഷം പിന്നിട്ട സ്കൂൾ ആണ് നണിയൂർ എ എൽ പി സ്കൂൾ.നണിയൂർ എന്ന പേര് തന്നെ ചരിത്രത്തിന്റെ ഭാഗമാണ്.ജന്മിത്വത്തിന്റെ് കരാളഹസ്തങ്ങളിൽ ഞെരി ഞ്ഞമര്ന്നിേരുന്ന ജനതയുടെ മോചനത്തി നായ്‌ പ്രവര്ത്തിങച്ച് കേരളത്തിന്റെന ഗതിയെ തന്നെ മാറ്റിയെടുക്കുന്നതിൽ മുഖ്യപങ്കു വഹിച്ച കര്ഷരക പ്രസ്‌ഥാനത്തിന്റെ ജന്മദേശം .കൂടുതൽ വായിക്കുക....


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.980374, 75.414110 | width=800px | zoom=16 }}