"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.  
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.  
== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്. [[കൂടുതലറിയാം.............]]  
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്. [[അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി/ചരിത്രം|കൂടുതലറിയാം.............]]  
A.I.S.U.P. സ്കൂളിൻറെ ചരിത്രം ഈ ദേശത്തിൻറെ കൂടി ചരിത്രമാണ്. ഈ സ്ഥാപനം നിലനിൽക്കുന്ന ദേശത്തിൻറെ ചരിത്രത്തെ അത് അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.
A.I.S.U.P. സ്കൂളിൻറെ ചരിത്രം ഈ ദേശത്തിൻറെ കൂടി ചരിത്രമാണ്. ഈ സ്ഥാപനം നിലനിൽക്കുന്ന ദേശത്തിൻറെ ചരിത്രത്തെ അത് അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.



21:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി
വിലാസം
മാഞ്ഞാലി

MANJALI പി.ഒ,
,
683520
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ04842442160
ഇമെയിൽaismanjali@gmail.com
കോഡുകൾ
സ്കൂൾ കോഡ്25857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലീന.പി.ഷൗക്കത്ത്
അവസാനം തിരുത്തിയത്
20-01-2022SCHOOLwiki25857


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ മാഞ്ഞാലി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. കൂടുതലറിയാം............. A.I.S.U.P. സ്കൂളിൻറെ ചരിത്രം ഈ ദേശത്തിൻറെ കൂടി ചരിത്രമാണ്. ഈ സ്ഥാപനം നിലനിൽക്കുന്ന ദേശത്തിൻറെ ചരിത്രത്തെ അത് അത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്.

പെരിയാർ നദി കൊടുങ്ങല്ലൂർ കായലിൽ നിപതിക്കുന്നതിന് മുമ്പ് ചാലക്കുടിയാർ പെരിയാറിൽ സംഗമിക്കുന്ന, നദിയുടെ ഇടതുകൈയിൽ ഉള്ള പ്രദേശമാണ് മാഞ്ഞാലി. തിരുവിതാംകൂർ-കൊച്ചി പിന്നെ മലബാർ നാട്ടുരാജ്യങ്ങളുടെ നാടുവാഴിത്തങ്ങളും കുളമ്പടി ശബ്ദങ്ങളും മാഞ്ഞാലി പൂർവ്വീകരുടെ ഓർമയിലുണ്ട്. അന്ന് പേരുകേട്ട കാർഷിക ഗ്രാമമായിരുന്നു മാഞ്ഞാലി. വിശ്വാസികളുടെ ഒരുമയുള്ള ഗ്രാമം. അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളോ സാംസ്കാരിക കേന്ദ്രങ്ങളോ ഈ പ്രദേശത്ത് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 1966, 67, 68 കാലഘട്ടങ്ങളിൽ മാഞ്ഞാലിയുടെ അത്യപൂർവ്വമായ ഒരു സാംസ്കാരിക മുന്നേറ്റത്തിന് കളമൊരുക്കിയത് അൻസാറുൽ ഇസ്ലാം സംഘത്തിൻറെ രൂപീകരണമാണ്. 1966 ജനുവരി മാസത്തിൽ ജനാബ് പി.എ അബ്ദുല്ല സാഹിബ് അവർകളുടെ വസതിയിൽ ചേർന്ന മാഞ്ഞാലി പ്രദേശത്തെ മുസ്ലിം സഹോദരന്മാരുടെ ഒരു ചെറിയ യോഗമാണ് ഈ സ്കൂളിലെ വിദ്യാഭ്യാസ ഏജൻസിയായ അൻസാറുൽ ഇസ്ലാം സംഘത്തിന് രൂപം കൊടുത്തത്. പ്രദേശത്തെ കുട്ടികളുടെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച സംഘത്തിൻറെ താൽക്കാലിക കമ്മിറ്റി ജനാബ് ടി.എ മുഹമ്മദ് സാഹിബ് കൺവീനറായും, എൻ.ബി അബ്ദു, പി.എ അബ്ദുല്ല, കെ.എം ബാവു, കെ എ മമ്മുഞ്ഞ്, സി.എം ഹംസ എന്നിവർ അംഗങ്ങളായും പ്രവർത്തനം ആരംഭിച്ചു. ജനാബ് എ.പി ബാവ ഹാജി പ്രസിഡൻ്റും കെ.എം അബൂബക്കർ സെക്രട്ടറിയായും ഉള്ള പ്രഥമ കമ്മിറ്റി പിന്നീട് ചുമതലയേറ്റു. സംഘത്തിൻറെ കീഴിൽ ആരംഭിച്ച മദ്രസയുടെ ശിലാസ്ഥാപന കർമ്മം 1966 ഫെബ്രുവരി 13 ആം തീയതി ജ: ബി.ടി സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു. മദ്രസയുടെ ഉദ്ഘാടനകർമ്മം 1967 സെപ്റ്റംബർ 17 ആം തീയതി അന്നത്തെ കേരള വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബ് അവർകൾ നിർവഹിച്ചു. മർഹൂം പി. കെ കുഞ്ഞുമുഹമ്മദ് സാഹിബിൻ്റെ (ചാവക്കാട് ) സംഘടനാപാടവം ഇത്തരുണത്തിൽ വിസ്മരിക്കാവുന്നതല്ല.

സംഘത്തിൻറെ കീഴിൽ 1968 എൽ.പി സ്കൂൾ ആരംഭിക്കുകയും 1982 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}