"കാര്യനിർവാഹകരുടെ പട്ടിക/Feedback" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
==ABHAYADEV.S==
==ABHAYADEV.S==
==G Devarajan==
==G Devarajan==
<b>പരിശീലനം പ്രയോജനപ്രദമായിരുന്നു.  കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് wikitext ല്‍ ചെയ്തുനോക്കിയ പരീക്ഷണങ്ങള്‍ ബ്രഷ് അപ് ചെയ്യാനുള്ള അവസരം ലഭിച്ചു.  സ്കൂളുകളില്‍ നിന്നുള്ള വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് വിക്കി ടെക്സ്റ്റില്‍ മതിയായ പരിശീലനം നല്‍കേണ്ടി വരും.  കോപ്പി - പേസ്റ്റ് സങ്കേതം ഉപയോഗിച്ചാല്‍ നേരത്തേ ഉണ്ടായ അനുഭവം ആവര്‍ത്തിക്കില്ലേ എന്നൊരു ശങ്കയുണ്ട്.  (ഉദാ. ടി എന്‍ ശേഷന്‍).  അവര്‍ക്ക് കൂടുതല്‍ ഹാന്‍ഡ്സ് ഓണ്‍ പരിശീലനം നല്‍കേണ്ടി വരും.  ഒരു ദിവസത്തെ പരിശീലനം മതിയാകുമോ എന്ന് സംശയിക്കുന്നു.  അവര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വന്ന് ഡി ആര്‍ സിയിലോ മറ്റോ ഇരുന്ന് അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കണം.  </b>
<b>പരിശീലനം പ്രയോജനപ്രദമായിരുന്നു.  കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് wikitext ല്‍ ചെയ്തുനോക്കിയ പരീക്ഷണങ്ങള്‍ ബ്രഷ് അപ് ചെയ്യാനുള്ള അവസരം ലഭിച്ചു.  സ്കൂളുകളില്‍ നിന്നുള്ള വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് വിക്കി ടെക്സ്റ്റില്‍ മതിയായ പരിശീലനം നല്‍കേണ്ടി വരും.  കോപ്പി - പേസ്റ്റ് സങ്കേതം ഉപയോഗിച്ചാല്‍ നേരത്തേ ഉണ്ടായ അനുഭവം ആവര്‍ത്തിക്കില്ലേ എന്നൊരു ശങ്കയുണ്ട്.  (ഉദാ. ടി എന്‍ ശേഷന്‍).  അവര്‍ക്ക് കൂടുതല്‍ ഹാന്‍ഡ്സ് ഓണ്‍ പരിശീലനം നല്‍കേണ്ടി വരും.  ഒരു ദിവസത്തെ പരിശീലനം മതിയാകുമോ എന്ന് സംശയിക്കുന്നു.  അവര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വന്ന് ഡി ആര്‍ സിയിലോ മറ്റോ ഇരുന്ന് അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കണം ഫീല്‍ഡില്‍ നല്‍കാനായി ഒരു  [https://drive.google.com/file/d/0B9Hg-i0uxDdCaDBtY20wTS1rLUk/view?usp=sharing പ്രസന്റേഷന്‍ ] തയാറാക്കി എല്ലാവര്‍ക്കും share ചെയ്യുന്നു.  ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുമല്ലോ ?.  </b>


==Kutty Hassan P K==
==Kutty Hassan P K==

11:53, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

13-11-2016 ല്‍ ഇടപ്പളളിയില്‍ വച്ച് നടന്ന സ്കൂള്‍ വിക്കി പരിശീലനത്തെ സംബന്ധിച്ച നിങ്ങളുടെ വിലയിരുത്തല്‍ ഇവിടെ നല്‍കുക. പേരിനു നേരേയുള്ള തിരുത്തുക ലിങ്ക് ക്ലിക്ക് ചെയ്ത് അവിടെ എഴുതുക.

ABHAYADEV.S

G Devarajan

പരിശീലനം പ്രയോജനപ്രദമായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് wikitext ല്‍ ചെയ്തുനോക്കിയ പരീക്ഷണങ്ങള്‍ ബ്രഷ് അപ് ചെയ്യാനുള്ള അവസരം ലഭിച്ചു. സ്കൂളുകളില്‍ നിന്നുള്ള വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് വിക്കി ടെക്സ്റ്റില്‍ മതിയായ പരിശീലനം നല്‍കേണ്ടി വരും. കോപ്പി - പേസ്റ്റ് സങ്കേതം ഉപയോഗിച്ചാല്‍ നേരത്തേ ഉണ്ടായ അനുഭവം ആവര്‍ത്തിക്കില്ലേ എന്നൊരു ശങ്കയുണ്ട്. (ഉദാ. ടി എന്‍ ശേഷന്‍). അവര്‍ക്ക് കൂടുതല്‍ ഹാന്‍ഡ്സ് ഓണ്‍ പരിശീലനം നല്‍കേണ്ടി വരും. ഒരു ദിവസത്തെ പരിശീലനം മതിയാകുമോ എന്ന് സംശയിക്കുന്നു. അവര്‍ക്ക് ആവശ്യമായ വിവരങ്ങളുമായി വന്ന് ഡി ആര്‍ സിയിലോ മറ്റോ ഇരുന്ന് അപ്ഡേറ്റ് ചെയ്യാനുള്ള അവസരം നല്‍കണം ഫീല്‍ഡില്‍ നല്‍കാനായി ഒരു പ്രസന്റേഷന്‍ തയാറാക്കി എല്ലാവര്‍ക്കും share ചെയ്യുന്നു. ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തുമല്ലോ ?.

Kutty Hassan P K

Arun Peter KP

Lal.S

ഈ പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു.ഈ ഇന്റര്‍ഫേസ് ആദ്യമായി ഉപയോഗിക്കുന്നതിനാല്‍ തുടക്കത്തില്‍ അല്‍പ്പം പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ഈ സംരംഭത്തെക്കുറിച്ച് താഴേത്തട്ടിലേക്ക് വിവരം നല്‍കാന്‍ ഒരു സര്‍ക്കുലര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.html code കള്‍ തിരുത്തുകയും കൊണ്ടുവരുകയും ചെയ്യുന്ന കാര്യത്തില്‍ വിശദമായ പരിശീലനം ആവശ്യമാണ്.

praveen kumar

SREEJA DEVI A.

സര്‍ പരിശീലനം നന്നായിരുന്നു. മുന്‍പും സ്ക്കൂള്‍വിക്കി ഉപയോഗിച്ചിട്ടുണ്ട്. പരിശീലനത്തിനു കൃത്യമായ മോഡ്യൂളും അഡ്‌മന്റെ ചുമതലകളുടെ കൃത്യമായ (ലിസ്റ്റുചെയ്ത) നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഉത്പന്നങ്ങളുടെപങ്കുവയ്ക്കല്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കു പ്രോത്സാഹനവും പ്രചോദനവുമാകും എന്നകാര്യത്തില്‍ ഉറപ്പാണ്. ഉത്സാഹത്തോടും ഗൗരവത്തോടും ‍ഞങ്ങള്‍ മുന്നോട്ട്പോകും.

R Balachandran

Anil Kumar PM

SUNIRMA E S

ABDUL JAMAL NE

JAYESH C.K.

Sir ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു. ഞാന്‍ ആദ്യമായാണ് schoolwiki ഉപയോഗിക്കുന്നത്. അതിന്റേതായ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് code തിരുത്തുന്ന കാര്യത്തില്‍. code (programe) തയ്യാറാക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്നു വിശദമാക്കിയാല്‍ ഉപകാരപ്രദമായിരുന്നു. schoolwiki updation ഉപജില്ലാ തലത്തില്‍ മാസ്ടര്‍ ട്രെയിനര്‍മാരെ ചുമതല ഏല്പിക്കുകയാണെങ്കില്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് കരുതുന്നു

പത്തനംതിട്ട ജില്ലയുടെ പ്രധാനതാളില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനുള്ള അനുമതി നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഒരു മോഡല്‍ സ്കൂള്‍ നിര്‍ദ്ദേശിക്കാമെങ്കില്‍, അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി മുമ്പോട്ട് പോകാമായിരുന്നു.Jayesh.itschool (സംവാദം) 20:08, 13 നവംബർ 2016 (IST)

VIKRAMAN PILLAI M

RAJEEV.R.WARRIER

AJI JOHN

LINDA JOSE

സ൪, ആദ്യമായി വിക്കിപീഡിയ ഉപയോഗിച്ചതിന്റെ ബുദ്ധിമുട്ട് നന്നായി അനുഭവപ്പെട്ടു.ഇന്നുപറഞ്ഞ കാര്യങ്ങള് ഒരിക്കല് കൂടി ഒന്ന് കേള്‍ക്കാന്‍ അവസരമുണ്ടായാല്‍ എന്നു തോന്നുന്നു.യൂസ൪ഗൈഡ് ലഭിക്കാന്‍ സാദ്ധ്യത ഉണ്ടെന്കില്‍ നന്നായിരുന്നു

Muhammad Abdul Nasar K

Suresh S R

latheefkp

സ്കൂള്‍ വിക്കി ക്യാമ്പ് ഊര്‍ജസ്വലരായ ആര്‍പീമാരുടെ ചടൂലമായ ബോധന തന്ത്രങ്ങളാല്‍ സജീവമായീ. ഒരു ഏകരേഖാ (one line) മോഡ്യുള്‍ ഉണ്ടായിരുന്നെന്കില്‍ ഉപ ചര്‍ച്ചകള്‍ കുറച്ച് പരിശീലനം കൂടുതല്‍ മികച്ചതാക്കാമായിരുന്നു.--Latheefkp (സംവാദം) 07:11, 14 നവംബർ 2016 (IST) (സംവാദം)

Santhosh V

DINESAN V

Somasekharan G

കണ്ണന്‍ ഷണ്‍മുഖം

ആദ്യ പരിശീലനം നന്നായി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. പുതുമുഖ കാര്യ നിര്‍വാഹകര്‍ അവരേറ്റെടുത്തിരിക്കുന്ന ദൗത്യത്തിന്റെ വ്യാപ്തി മനസിലാക്കി, സജീവമായാല്‍ സ്കൂള്‍ വിക്കി ശോഭിക്കും. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിലെ മൂന്നാം അദ്ധ്യായവും ഹാന്‍ഡ് ബുക്കിലെ മൂന്നാം അദ്ധ്യായവും എല്ലാവരും നോക്കുക. എല്ലാവര്‍ക്കും നല്ല വിക്കി അനുഭവം ആശംസിക്കുന്നു - കണ്ണന്‍

Abdul Razak. P.

പരിശീലനം ഉചിതമായി. സ്കൂള്‍വിക്കി കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു തിരിച്ചറിയുന്നു. തിരുത്തലുകള്‍ നടത്തുന്നതിനുള്ള ശേഷികളും സങ്കീര്‍ണമായ കോഡുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള തന്ത്രങ്ങളും ഇനിയും നേടേണ്ടതായുണ്ട്. ധാരാളം ചിത്രങ്ങള്‍ ഉള്‍പ്പടുത്തുന്നത് നിരുത്സാഹപ്പപ്പെടുത്തുന്നതാവും നല്ലത്. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിദ്യാഭ്യാസജില്ലാടിസ്ഥാനത്തില്‍ സ്കൂള്‍വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി നിലവിലുള്ള പേജ് അപ്ഡേറ്റ്ചെയ്യിക്കുകയും മറ്റു സ്കൂളുകള്‍ അവ പേജ് വിസിറ്റ് ചെയ്യുന്നതിനനുസരിച്ച് അപ്ഡേഷന്‍ പ്രതീക്ഷിക്കാം. ഏറ്റവും നല്ല രീതിയില്‍ അപ്ഡേറ്റു ചെയ്ത സ്കൂളുകളെ അഭിനന്ദിക്കണം. മെനുവിലെ മലയാളം ഉപയോക്താവിനു സൗഹൃദമായിട്ടില്ല. --Parazak 07:34, 14 നവംബർ 2016 (IST)

Manoj

Padmakumar G

Satheesh SS

supriya

sindhu

K B ANILKUMAR

PRAVEEN KUMAR.V

സ്കൂള്‍ വിക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്‌ ഒരു മുതല്‍കൂട്ടാവുന്ന സംരഭമാണ്.ഐ.ടി.@സ്കൂള്‍ പ്രോജക്ടിന്റെ അഭിമാനവും.മലപ്പുറം ജില്ലയിലെ സ്കൂളുകളുടെ ആധിക്യം നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന് പ്രയാസമാണെങ്കിലും വെല്ലുവിളി ഏറ്റെടുക്കുന്നു. ക്രമാനുബന്ധമായ ഒരു "കൈത്താങ്ങ്" കിട്ടിയാല്‍ പ്രവര്‍ത്തനം എളുപ്പമായിരുന്നു. പ്രവീണ്‍ കുമാര്‍.വി. മലപ്പുറം

James Paul

Nidhin Jose

Jayasankar K B

ട്രെയിനിംഗ് വളരെ പ്രയോജനപ്രദമായിരുന്നു.ഇതിന് മുമ്പ് SITC മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.അതിന്റെ ഒരു ഓര്‍മ്മ പുതുക്കല്‍ കൂടിയായി അനുഭവപ്പെട്ടു.ചില കാര്യങ്ങള്‍ പൂര്‍ണ്ണമായും ചെയ്ത് നോക്കാന്‍ കഴിഞ്ഞില്ല,പ്രത്യേകിച്ച് ഉപതാളുകള്‍ പോലുള്ളവ.വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തില്‍ കൃത്യമായ മൊഡ്യൂള്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

Saju S S

Jagadeesa Varma Thampan

SEBIN THOMAS C